hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ഭിത്തിയിൽ പ്ലാസ്റ്ററിങ് ചെയ്തത് ഫിനിഷിങ് വന്നോ എന്ന് എങ്ങനെ അറിയാം?
likes
6
comments
3

Comments


ASHIF P
ASHIF P

Civil Engineer | Malappuram

torchlight adich nookam

dk Laterite cladding
dk Laterite cladding

Flooring | Malappuram

എനിക്ക് കണ്ടാൽ മനസ്സിലാകും പറഞ്ഞ് തന്നാൽ നിങ്ങൾക്ക് മനസിലാകില്ല എക്സ്പീരിയൻസ് ആണ് മുഖ്യം. നല്ല ഒരു മേഴ്സനെ കൊണ്ട് കാണിച്ച് ചോദിക്കു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുറച്ച് ഒക്കെ Experienced ആയ ഒരു supervisor കണ്ടാൽ മനസ്സിലാകും. വളരെ precision ആയി check ചെയ്യുവാൻ ഒരു light ( Emergency like ) പ്രതലത്തിന് അഭിമുഖമായി പിടിച്ചാൽ പ്ലാസ്റ്ററിങ്ങിലെ imperfection ഉണ്ടെങ്കിൽ മനസ്സിലാക്കാൻ കഴിയും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store