സേഫ്റ്റി ചെക് ചെയ്യാൻ മാർഗങ്ങൾ ഉണ്ട് ആദ്യം നിർമാണ പ്രവർത്തങ്ങളിൽഗുണ നിലവാരം ഉള്ള പ്രഡോക്റ്റുകൾ ഉപയോഗിക്കുക ശ്രദ്ധിക്കുക
megar വെച്ച് erth ചെക് ചെയ്യിപ്പിക്കുക elcb and rccb ടെസ്റ്റ് ചെയ്യിപ്പിക്കുക
അങ്ങനെ ഒന്നും അറിയില്ല. ചിലപ്പോൾ plug മായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഒരു തരിപ്പ്, vibration ഒക്കെ അനുഭവപ്പെടുന്നു. ചെറിയ electric ഷോക്ക് അങ്ങനെ വല്ലതും. അപ്പോൾ മനസ്സിലാവും അത്ര safe അല്ല എന്ന്.
Irshad Puttanathani
Electric Works | Malappuram
സേഫ്റ്റി ചെക് ചെയ്യാൻ മാർഗങ്ങൾ ഉണ്ട് ആദ്യം നിർമാണ പ്രവർത്തങ്ങളിൽഗുണ നിലവാരം ഉള്ള പ്രഡോക്റ്റുകൾ ഉപയോഗിക്കുക ശ്രദ്ധിക്കുക megar വെച്ച് erth ചെക് ചെയ്യിപ്പിക്കുക elcb and rccb ടെസ്റ്റ് ചെയ്യിപ്പിക്കുക
Shan Tirur
Civil Engineer | Malappuram
അങ്ങനെ ഒന്നും അറിയില്ല. ചിലപ്പോൾ plug മായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഒരു തരിപ്പ്, vibration ഒക്കെ അനുഭവപ്പെടുന്നു. ചെറിയ electric ഷോക്ക് അങ്ങനെ വല്ലതും. അപ്പോൾ മനസ്സിലാവും അത്ര safe അല്ല എന്ന്.
Abhilash TK
Electric Works | Kozhikode
Vishnu Nair
Electric Works | Pathanamthitta
wiring cheyyath nallath ano enna ariyan. estimate eadukkunbol ariyam . electrican tharunn
POWER TECH SOLUTION
Electric Works | Thrissur
1, check earthing 2, RCCB TRIPPING etc for more details:9656008608
Irshad Puttanathani
Electric Works | Malappuram
viral ettu nokiyal madiA
Athul Sai
Civil Engineer | Malappuram
plug ill ഒന്ന് shot ആക്കി നോക്കുക ട്രിപ്പായാൽ safety 😜🤞