hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

Wall പേപ്പർ otticha ശേഷം പിന്നീട് പെയിന്റ് ചെയ്യണം എന്ന് വച്ചാൽ പ്രശ്നം ഉണ്ടാകുമോ ?
likes
2
comments
4

Comments


C A  Rajineesh
C A Rajineesh

Building Supplies | Thrissur

literally task aanu...

mansoor padikkal
mansoor padikkal

Interior Designer | Malappuram

wallpaper വലിച്ചു എടുത്താൽ മതി ശേഷം ക്ലീൻ ചെയ്യുക പക്ഷെ wall sticker ആണെങ്കിൽ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും (പഴക്കം ഉണ്ടെങ്കിൽ)പശ പോരാൻ ബുദ്ധിമുട്ട് ആവും

Shan Tirur
Shan Tirur

Civil Engineer | Malappuram

you can apply paint after clean all wallpaper and gum.no problem

ഇസ്മായിയിൽ പെരുമണ്ണൂർ
ഇസ്മായിയിൽ പെരുമണ്ണൂർ

Painting Works | Palakkad

വാൾ പേപ്പർ അംശങ്ങളും അതിന്റെ പശയുടെ കറയും വൃത്തിയായി കളഞ്ഞ് പെയ്ന്റ് ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store