hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ഞാൻ മഹാഗണി കൊണ്ടാണ് ജനൽ പാളികളും വാതിലുകളും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്, വെയിൽ കൊള്ളുന്നത്കൊണ്ട് എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ ?
likes
0
comments
11

Comments


AMAZING HOME INTERIORS
AMAZING HOME INTERIORS

Interior Designer | Alappuzha

ithuvare kuzhappaminnum illa

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നല്ല മൂപ്പുള്ള തടി ഉണങ്ങിയ ശേഷം ട്രീറ്റ് ചെയ്തു ഉപയോഗിക്കുക,

Subin Son
Subin Son

Contractor | Kollam

അതിന്റെ കാതൽ ഉപയോഗിച്ച് ചെയ്യു നല്ലതാണ് cost effective

KIRAN KV
KIRAN KV

Carpenter | Thiruvananthapuram

വെയിൽ കൊള്ളുന്ന സ്ഥലത്ത് മഹാഗണിയിൽ ജനൽ പാളി ചെയ്താൽ വളഞ്ഞു പോകും

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

മൂത്ത മഹാഗണി വെയിൽ കൊള്ളുമ്പോൾ പൊട്ടുന്നു, അനുഭവങ്ങൾ ആണ്.

kunhali M
kunhali M

Home Owner | Malappuram

വർക്ക്‌ കഴിഞ്ഞാൽ കുത്ത് വരാത്ത രീതിയിൽ ഫിനിഷിങ് നടത്തുക, പെയിന്റ് പോരാ

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

nalla vilavulla maram edukkanam .maram muriche unagiyitte work thudangavu

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

Not bad

 KTM    KTMpainting service
KTM KTMpainting service

Painting Works | Malappuram

👍

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വെയിൽ കൊള്ളുന്നതല്ല പ്രശ്നം , വിളഞ്ഞ തടികൊണ്ടായിരിക്കണം പണിയണ്ടത് എന്നതാണ് പ്രധാനം . 25-30 വർഷം എടുത്താലേ വിളവ് ആകൂ . 80-85 ഇഞ്ച് ചുറ്റുവണ്ണവും വേണം . കഴിവതും shutter ന് ഉപയോഗിയ്ക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store