hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

വീടിൻറെ ഓപ്പൺ ടെറസ്സിൽ ആണ് വാഷിംഗ് മെഷീനും മറ്റും സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്, അലക്കുകയും മറ്റും ചെയ്യുന്നത് ഇവിടെവച്ചാണ്. ഫ്ലോറിലെ പ്ലാസ്റ്ററിംഗ് പലസ്ഥലത്തും പൊട്ടി ഇരിക്കുന്നത് കാണാം . ഇത് കാലക്രമേണ വല്ല പ്രശ്നം ഉണ്ടാകുമോ , ഇതിന് പറ്റിയ പരിഹാരം എന്താണുള്ളത്?.
likes
2
comments
5

Comments


mericon designers
mericon designers

Water Proofing | Wayanad

സോപ്പിൽ ഉള്ള ക്ലോറിൻ കെമിക്കലുകൾ ഭാവിയിൽ കോൺക്രീറ്റിന് ബാധിച്ചേക്കാം മാത്രമല്ല വെള്ളവും കോൺക്രീറ്റ്ന്ന് അകത്ത് ഇറങ്ങി കമ്പികൾക്ക് തുരുമ്പുപിടിച്ച കോൺക്രീറ്റ് പൊട്ടാൻ ഇടയാകും അതിനാൽ നല്ല കെമിക്കൽസ് റെസിസ്റ്റന്റ് ഉള്ള വാട്ടർപ്രൂഫ് സോപ്പ് വെള്ളം വീഴുന്ന ഇടത്ത് അടിച്ചു കൊടുക്കുക

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyuu

Shan Tirur
Shan Tirur

Civil Engineer | Malappuram

terrace ൽ വെള്ളം കെട്ടികിടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കണം. waterproofing ചെയ്യണം.

Mirshad K
Mirshad K

Architect | Kozhikode

ആദ്യം ചെയ്യേണ്ട കാര്യം വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഒഴിവാക്കുക എന്നതാണ്. സുഖമമായ ഒഴുക്ക് ഉറപ്പാക്കിയാൽ തന്നെ വലിയ പ്രശ്നങ്ങൾ ഒന്നും വരാതെ ഇരിക്കും. floor plastering ആണോ അതോ main സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഫിനിഷ് ചെയ്ത തേപ്പ് ആണോ എന്നൊക്കെ വ്യക്തമായി അറിയണം. പൊട്ടിയ plastering എത്ര വലുപ്പത്തിൽ ആണ്, അടർന്നു പോയിട്ടുണ്ടോ എന്നൊക്കെ നോക്കി വേണം പരിഹാരം നിർണയിക്കാൻ. ഒരു നല്ല consultant വന്ന് നോക്കുന്നതാണ് നല്ലത്.

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

waterproofing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store