hamburger
Rajesh PK

Rajesh PK

Home Owner | Kannur, Kerala

average ഉറപ്പുള്ള മണ്ണിൽ ഫൗണ്ടേഷൻ ഇടാൻ എത്ര അടി വരെ കുഴിക്കേണ്ടി വരും.രണ്ടു നില ഉണ്ടാക്കാൻ ആണ്. ബെൽറ്റ് ഇടാതെ നിർമ്മിച്ചാൽ പിന്നീട് പ്രശ്നം ഉണ്ടാകുമോ.?
likes
6
comments
21

Comments


Tinu J
Tinu J

Civil Engineer | Ernakulam

ആവറേജ് ഉറപ്പുള്ള മണ്ണ് എന്നാണ് എഴുതിയിരിക്കുന്നത്. സോയിൽ ടെസ്റ്റ് ചെയ്ത് മണ്ണിൻറെ ഘടന അറിഞ്ഞതിനു ശേഷം മാത്രം ഫൗണ്ടേഷൻറെയും മറ്റ് കാര്യങ്ങളെക്കുറിച്ച് കറക്റ്റ് ആയിട്ട് പറയുവാൻ സാധിക്കുകയുള്ളു. ഉറപ്പുള്ള മണ്ണ് ആണെങ്കിൽ രണ്ട് അടി താഴ്ചയിൽ RR മേസനറി വർക്ക് അല്ലെങ്കിൽ strip ഫൗണ്ടേഷനോ ചെയ്ത് ബിൽഡിംഗ് പണി തുടങ്ങാവുന്നതാണ്. ബെൽറ്റ് വെക്കുന്നത് നിർബന്ധമായും തന്നെ ചെയ്യേണ്ട കാര്യമാണ്. ഈ ബെൽറ്റിൻറെ മുകളിലാണ് brick work കും മറ്റും പിന്നീട് വരുന്നത്.Dampnessൻറെ മറ്റും futureറിൽ ഉണ്ടാകുന്ന കംപ്ലൈൻറ്ടൂകൾ ഒഴിവാക്കുവാൻ കൂടി ഈ ബെൽറ്റ് വർക്ക് സഹായകരമാണ്.

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

Need Minimum 2.5 " ft Depth

Prem M
Prem M

Civil Engineer | Kozhikode

belt withstand cracks from irregular movement of earth and also used as dpc

karthik ph
karthik ph

Home Owner | Ernakulam

hi chetta, njn ente oru experience parayam... oru 9 -10k chelavakan pattumengil .... soil test cheyth soil inte structure manasalakunathanu nallath..... ennat foundation ethavanam, belt veno vendayo , ethra mm tmt bar venam....enthoram mtr kuzhi edukendi varum ithoke korchude clarity kittum .... pinne belt inte karym ....enik manasalayath parayam belt ittal korchude nammalde veedinte bhaaram uniform ayt oro edgeilum poykolum ... cheyyunnathannu nallath ... ithu ente korch arivumathrm aanu ithe samashyangal enik vannapol ivide ullavarde suggestion vechannu munnot poyath ....

harshi banu
harshi banu

Home Owner | Kasaragod

Shan Tirur
Shan Tirur

Civil Engineer | Malappuram

മണ്ണ് പരിശോധിച്ച് അതിനു അനുസരിച്ചു ഫൌണ്ടേഷൻ തീരുമാനിക്കുക. പിന്നെ ബെൽറ്റ്‌ ഇടുന്നത് ആണ് നല്ലത്.

Aashi aashik
Aashi aashik

Contractor | Malappuram

belt. must

ck mavilayi
ck mavilayi

Mason | Kannur

നിലത്തിന്റെ ഘടനപോലിരിക്കും ചിലപ്പോൾ കുറഞ്ഞ ആഴത്തിൽ തന്നെ ചെങ്കൽപ്പാറ തന്നെ ഉണ്ടായിരിക്കും അങ്ങനെയാണെങ്കിൽ ബെൽറ്റ് ആവശ്യമില്ല.8xxxxxxxxxx4

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല advise , മണ്ണിൻ്റെ ഉറപ്പ് test ചെയ്തിട്ട് strustural Engr നെ ക്കൊണ്ട് Foundation design ചെയ്യുന്നതാണ് .

S K അസോസിയേറ്റ്
S K അസോസിയേറ്റ്

Civil Engineer | Ernakulam

2 അടി ഉറപ്പ് കുറവ് അയാൾ താഴ്ച്ച കൂടുതൽ ആകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store