glass beveling means. Glass cut ചെയ്തതിനു ശേഷം, അതിൻ്റെ sides 45° angles shape ചെയ്യുന്നു, കൂടാതെ പോളിഷ് ചെയ്ത് sharpness മാറ്റുന്നു. wall decoration നു Beveled Lacquered glass available ആണ് കൂടാതെ പല തരം glass available ആണ്. for More information about Home Interior contact me.
Glass ന്റെ edge കളിൽ, ഭംഗിക്ക് വേണ്ടി ചെയ്യുന്ന എല്ലാ design work കളും beveling ആണ്. ഗ്ലാസിൽ മാത്രമല്ല, മരത്തിലും, ply wood ലും എല്ലാം എഡ്ജുകളുടെ design work ന് പറയുന്നത് beveling എന്നാണ്.
half round beveling, taper beveling, bullnose beveling.......
NIJU GEORGE
Interior Designer | Alappuzha
glass beveling means. Glass cut ചെയ്തതിനു ശേഷം, അതിൻ്റെ sides 45° angles shape ചെയ്യുന്നു, കൂടാതെ പോളിഷ് ചെയ്ത് sharpness മാറ്റുന്നു. wall decoration നു Beveled Lacquered glass available ആണ് കൂടാതെ പല തരം glass available ആണ്. for More information about Home Interior contact me.
saleem K saleem
Interior Designer | Kozhikode
Glass ന്റെ edge കളിൽ, ഭംഗിക്ക് വേണ്ടി ചെയ്യുന്ന എല്ലാ design work കളും beveling ആണ്. ഗ്ലാസിൽ മാത്രമല്ല, മരത്തിലും, ply wood ലും എല്ലാം എഡ്ജുകളുടെ design work ന് പറയുന്നത് beveling എന്നാണ്. half round beveling, taper beveling, bullnose beveling.......
Suresh Vijayan
Service Provider | Ernakulam
ബിവലിങ് ആണ്, ഗ്ലാസിന്റ 4 എൻഡിലോ 2 എൻഡിലോ 1" വരെ ടാപ്പർ പോളിഷ് ചെയുന്നതിനെയാണ് ബിവലിങ് എന്നു പറയുന്നത്
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340