hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

ഭിത്തിയിൽ ചെറുതായി കാണുന്ന ഈർപ്പത്തിന് wall പേപ്പർ ottichal പരിഹാരം ആകുമോ ?.
likes
1
comments
6

Comments


Sandhya Menon
Sandhya Menon

Contractor | Ernakulam

ഒരിക്കലും wall പേപ്പർ നനവിന് പരിഹാരം അല്ല . നനവുള്ളിടത്തു wall പേപ്പർ ഒട്ടില്ല. നനവിന് കാരണം കണ്ടു പിടിച്ചു അത് പരിഹരിച്ചതിനു ശേഷം, wall ചിപ്പ് ചെയ്തു water proof adichu paint ചെയ്യാം. ഇനി പെട്ടെന്ന് ഒരു പരിഹാരമായി, നനവ് പരിഹരിച്ചു കഴിഞ്ഞു അവിടുത്തെ വൃത്തികേട് മാറാൻ ഭിത്തി ഉണങ്ങിയ ശേഷം wall പേപ്പർ ഒട്ടിക്കാം

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

നല്ലതുപോലെ ക്ലിൻ ആക്കിയിട്ട് dandruf അടിക്കുക നനവ് വരില്ല.

acme construction
acme construction

Civil Engineer | Thiruvananthapuram

no

Asmal  Kalappadan
Asmal Kalappadan

Civil Engineer | Malappuram

ഈർപ്പം ഉള്ള സ്ഥലത്ത് വാൾപേപ്പർ ഒട്ടില്ല.

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

നനവ് ഉണ്ടെങ്കിൽ wallpaper പറ്റില്ല

Krishnan   morthi
Krishnan morthi

Painting Works | Kasaragod

No

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store