hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

എന്താണ് വാട്ടർ കട്ടിങ്? സൺ ഷെയ്ഡിന് ഇവ ഇടുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ?
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Throating ആണോ ഉദ്ദേശിച്ചത് . Sun shade കളിൽ നിന്നും ഒഴുകി വരുന്ന വെള്ളം ഭിത്തിയിലേക്ക് പോകാതെ മുറിഞ്ഞ് താഴേയ്ക്ക് വീഴുവാൻ ഷേഡിൻ്റെ അറ്റത്ത് കൊടുക്കുന്ന ഗ്രൂവ് / ബോർഡർ ആണ് ഇത്.

Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

👍

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

മഴ വെള്ളം ഭിത്തിയിൽ കൂടി ഒഴുകാതെയിരിക്കാൻ shadeil കൊടുക്കുന്ന grew.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഉണ്ട്. watercutting കൊടുക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store