Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
MASHHOOD THARUVANA
3D & CAD | Wayanad, Kerala
സൺ സൈഡ് അടിയിൽ പറഗോള വെക്കുന്നതിന് അഭിപ്രായമെന്താണ്
0
1
Comments
mosaeno living
Interior Designer | Ernakulam
maintenance buddimuttanu
More like this
ഫ്ലാറ്റ് സൺ സൈഡ് എത്ര ഹൈറ്റിലാണ് കൊടുക്കേണ്ടത്
ലിന്റൽ വർക്ക് കഴിഞ്ഞിട്ട് അതിന് മുകളിൽ ഒരു കല്ല് കൂടി വെച്ചിട്ട് സൺ ഷേഡ് കൊടുന്നതാണോ നല്ലത് ലിന്റലിനോട് ചേർന്ന് സൺ ഷേഡ് കൊടുക്കുന്നതാണോ നല്ലത്??
സൺസൈഡ് ലിന്റലിന്റെ സെയിം ഹൈറ്റിൽ ആണോ വാർക്കേണ്ടത് അല്ലെങ്കിൽ ലിന്റലിന്റെ മുകളിൽ ഒരു കല്ലും കൂടി വെച്ചിട്ടാണോ എങ്ങനെയാണ് ഇപ്പോൾ ചെയ്യാറ്
ഫില്ലർ ഇന്ന് മുകളിൽ ചെയ്ത അടിയിൽ കാർപാർക്കിംഗ് ഉള്ള ഏതെങ്കിലും വീടിൻറെ ഫോട്ടോ കാണാൻ ഉണ്ടോ
വീടിൻ്റെ അടിയിൽ ഉപയോഗിക്കാൻ മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ നല്ലത്
friend stup ന്റെ മുകളിലുള്ള സൺ സൈഡ് എത്ര വീതി കൊടുക്കണം
1660 sqt വീട് ഇൻഡസ്ട്രി വർക്ക് ചെയ്ത് ഒറ്റ നില വീട് ഓട് വെക്കുന്നതിന് ഏകദേശം എത്ര ചിലവ് വരും.
ചെറുതായിട്ട് ഒന്ന് പെട്ടു... ഈ രണ്ടു ഭാഗവും സൺസൈഡ് നീട്ടാതെ എങ്ങനെ കവർ ചെയ്യാം.. ഗ്ലാസ് വർക്ക് അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴി suggestion pls
കിണറിന് ഒരു നിശ്ചിത ആഴം വേണം എന്നുണ്ടോ, അതോ വെള്ളം കിട്ടുന്നത് ചെറിയ ആഴത്തിലാണെങ്കിൽ അത്ര മതി എന്നാണോ? അടുത്തിടെ വാങ്ങിയ സ്ഥലത്ത് കിണർ കുഴിച്ചപ്പോൾ 21 അടിയിൽ തന്നെ വെള്ളം കണ്ടു. ഇപ്പൊൾ 10 അടിയിൽ വെള്ളം ഉണ്ട്.
ഫ്രണ്ട് സൈഡ് എലിവാഷൻ പ്ലാസ്റ്ററിങ് ഡിസൈൻ ഷെയർ ചെയ്യാമോ
കോഴിക്കോട് ജില്ലയിൽ. മെയിൻ സ്ലാബ്, സൺ സൈഡ്, സ്റ്റെയർകെയ്സ്, lintel, എന്നിവയുടെ റൈറ്റ് ഒന്ന് പറഞ്ഞു തരുമോ( മെറ്റീരിയൽസ് കൂടാതെ) ലേബർ ചാർജ് മാത്രം
എന്താണ് വാട്ടർ കട്ടിങ്? സൺ ഷെയ്ഡിന് ഇവ ഇടുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ?
ഫൗണ്ടേഷൻ അടിയിൽ പിസിസി വേണോ ?
പോർച് മൂന്ന് സൈഡ് കവർ ചെയ്തു പണിയാമോ ?
7 അടി ആഴമുള്ള foundationu അടിയിൽ എത്ര അടി ഘനം venam ?
ഒരു 18 വർഷം മുമ്പ് വാർത്ത വീടാണ്, ചോർച്ചയൊക്കെ ഉണ്ട് അതിന്റെ മുകളിലേക്ക് എടുക്കാൻ ഉള്ള പ്ലാനിങ്ങിലാണ്, അതിന് അനിയോജ്യമായ കല്ല് ഏതാണ് മുകളിലും വർക്കാനാണ് പ്ലാൻ പിന്നെ സൺ സൈഡ് കട്ട് ചെയ്യാൻ എത്ര expense ആകും
സ്റ്റൈറിന്റെ അടിയിൽ നിസ്കാര room (prayr room ) ഡിസൈൺ ഉണ്ടോ
ഇത് രണ്ട് വീട് വെക്കാനുള്ള രണ്ട് സ്ഥലത്തിന്റെ സ്കെച്ച് ആണ് ഇങ്ങനെ വീതി കുറഞ്ഞ ഫ്ലോട്ടിൽ വീട് വെക്കുന്നതിന് കുഴപ്പമുണ്ടോ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു🤝
കോണിക് അടിയിൽ വരുന്ന ബാത്റൂമിനു മാക്സിമം hight എത്ര കിട്ടും?
7 അടി ആഴമുള്ള foundationu അടിയിൽ എത്ര അടി ഘനം വാണം ?
Kolo
Kerala
3D & CAD
MASHHOOD THARUVANA
1628535257
Join the Community to
start finding Ideas &
Professionals
mosaeno living
Interior Designer | Ernakulam
maintenance buddimuttanu