hamburger
Rafeeq Karuvarakundu

Rafeeq Karuvarakundu

Home Owner | Malappuram, Kerala

ഒരു 18 വർഷം മുമ്പ് വാർത്ത വീടാണ്, ചോർച്ചയൊക്കെ ഉണ്ട് അതിന്റെ മുകളിലേക്ക് എടുക്കാൻ ഉള്ള പ്ലാനിങ്ങിലാണ്, അതിന് അനിയോജ്യമായ കല്ല് ഏതാണ് മുകളിലും വർക്കാനാണ് പ്ലാൻ പിന്നെ സൺ സൈഡ് കട്ട്‌ ചെയ്യാൻ എത്ര expense ആകും
likes
1
comments
2

Comments


Sagar Ks
Sagar Ks

Contractor | Thrissur

AAC block ഉപയോഗിക്കാം

Rafeeq Karuvarakundu
Rafeeq Karuvarakundu

Home Owner | Malappuram

aac brick ൽ കുത്തിപൊളിച്ചു വയറിങ് ചെയ്യാൻ സാധിക്കുമോ?? സാധാ വെട്ട്കല്ലിനാണോ aac കുറച്ചു ആണോ ഉറപ്പ്‌ കൂടുതൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store