Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Rajula rajulasarjas
Home Owner | Kozhikode, Kerala
സ്റ്റൈറിന്റെ അടിയിൽ നിസ്കാര room (prayr room ) ഡിസൈൺ ഉണ്ടോ
1
1
Comments
Shareef adsinfrast
Civil Engineer | Kozhikode
8-9-2-1-2-0-8-1-8-6
More like this
ഫില്ലർ ഇന്ന് മുകളിൽ ചെയ്ത അടിയിൽ കാർപാർക്കിംഗ് ഉള്ള ഏതെങ്കിലും വീടിൻറെ ഫോട്ടോ കാണാൻ ഉണ്ടോ
ഈ കോണിയുടെ അടിയിൽ കൊടക്കാൻ പറ്റിയ small courtyard പോലെ അല്ലെങ്കിൽ ഒരു ബുദ്ധ പ്രതിമ ഒക്കെ വെക്കാൻ പറ്റി ideas ഉണ്ടോ
അടിയിൽ നിന്നും നന്നായിട്ട് ഉറവയെടുക്കുന്ന ഭൂമിയാണ് എൻറെത് അതുകൊണ്ട് തറയിൽ പിസിസി ചെയ്യുന്നതിന് മുന്നേ നിലത്ത് വിരിക്കാൻ പറ്റിയ വാട്ടർ കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?.
സ്റ്റെയർകെയ്സിൻറെ അടിയിൽ പൂജാമുറി കൊടുക്കുവാറുണ്ടോ?.
കോണിക് അടിയിൽ വരുന്ന ബാത്റൂമിനു മാക്സിമം hight എത്ര കിട്ടും?
കോമൺ ബാത്റൂം സ്റ്റെയർകേസിൻറെ അടിയിൽ കൊടുക്കാമെന്ന് കരുതുന്നു.അതിന് എന്തെങ്കിലും അപാകത ഉണ്ടോ? .
Steel doorukalil ഡിസൈൺ ഉണ്ടാകുമോ
external sliding ഗേറ്റ്, ready ആക്കി വെച്ചിട്ടുണ്ട്. അതിനുള്ള 3 ft height, 2 ft length ചെറിയ തൂൺ, അടിയിൽ കോൺക്രീറ്റ് അത് fix ചെയ്യാൻ അറിയുന്ന നല്ല mason ഉണ്ടോ?
ഫൗണ്ടേഷൻ അടിയിൽ പിസിസി വേണോ ?
വീടിൻ്റെ അടിയിൽ ഉപയോഗിക്കാൻ മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ നല്ലത്
പാർക്കറ്റ് ഫ്ളോറിങ് ചെയുന്ന ആരെങ്കിലും ഉണ്ടോ പാർക്കറ്റ് ഫ്ലോറിൽ ഈടുമ്പോൾ അതിനു അടിയിൽ ഇടുന്ന ഫോം ഷീറ്റ് കാസറഗോഡ് എവിടെ കിട്ടും
staircase ന്റെ അടിയിൽ TV Space ഓടെ Living Room സെറ്റ് ചെയ്യാമോ .. model കിട്ടുമോ..
മാർക്ക് ചെയ്ത ഭാഗത്തു കൊടുക്കാൻ പറ്റിയ ഡിസൈൺ പറഞ്ഞു തരുമോ
Ext.Slabinte അടിയിൽ ബീം കൊടുക്കുന്നത് എങ്ങനെ ?
സ്റ്റെയർകേസിൻറെ അടിയിൽ ചെറിയൊരു ഹോം തിയേറ്റർ പ്രൊവൈഡ് ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?
drawer പോലെ വലിക്കാൻ പറ്റുന്ന type wash basin ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?. stair nte അടിയിൽ set cheyyan ആണ്.
septic tank overflow കുഴി സൈഡിൽ ഇതുപോലെ സിമന്റ് തേക്കില്ലേ? എത്ര ആഴം വേണം? ആഴം പിന്നെ അടിയിൽ കൂട്ടിയാൽ പ്രശ്നം ഉണ്ടോ? (ആഴം കൂട്ടുമ്പോൾ side കല്ല് ഉണ്ടാവില്ല )
സൺ സൈഡ് അടിയിൽ പറഗോള വെക്കുന്നതിന് അഭിപ്രായമെന്താണ്
കിണറിന് ഒരു നിശ്ചിത ആഴം വേണം എന്നുണ്ടോ, അതോ വെള്ളം കിട്ടുന്നത് ചെറിയ ആഴത്തിലാണെങ്കിൽ അത്ര മതി എന്നാണോ? അടുത്തിടെ വാങ്ങിയ സ്ഥലത്ത് കിണർ കുഴിച്ചപ്പോൾ 21 അടിയിൽ തന്നെ വെള്ളം കണ്ടു. ഇപ്പൊൾ 10 അടിയിൽ വെള്ളം ഉണ്ട്.
സ്റ്റെയർകേസിൻറെ അടിയിൽ ചെറിയൊരു ഹോം തിയേറ്റർ പ്രൊവൈഡ് ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
Join the Community to
start finding Ideas &
Professionals
Shareef adsinfrast
Civil Engineer | Kozhikode
8-9-2-1-2-0-8-1-8-6