Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Ahilash vrindavan
Home Owner | Palakkad, Kerala
Ext.Slabinte അടിയിൽ ബീം കൊടുക്കുന്നത് എങ്ങനെ ?
1
0
More like this
Deepak Rajendran
Home Owner
പോർച്ചിന്റെ pillar എങ്ങനെ കൊടുക്കുന്നത് ആണ് ഉചിതം?
Haridas Karinkal
Mason
തറയുടെ അടിയിൽ കൂടി ബാത്ത് റൂമ്മ് പൈപ്പ് ഇടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ അങ്ങിനെ ചെയ്താൽ ബ്ലോക്ക് ഉണ്ടായാൽ അത് എങ്ങനെ പരിഹരിക്കാൻ കഴിയും
Asif Mohammed
Home Owner
സ്റ്റൈർകേസിന്റെ ഹാൻഡ്രയിൽ ഗ്ലാസ് കൊടുക്കുന്നത് ആണോ അതോ കമ്പി കൊടുക്കുന്നത് ആണോ നല്ലത്??
Sajeevan P K
Home Owner
സിംഗിൾ ഡോർ കൊടുക്കുന്നത് ആണോ അതോ ഡബിൾ ഡോർ കൊടുക്കുന്നത് ആണോ എപ്പഴും നല്ലത് ? .
Elizabeth Eapen
Home Owner
ബാൽക്കണി ബെഡ്റൂമിൽ നിന്നും കൊടുക്കുന്നത് ആണോ അതോ upper living ഏരിയിൽ നിന്നും കൊടുക്കുന്നത് ആണോ നല്ലത് ?
Bobby Roshan
Home Owner
പോർച്ചിന്റെ pillar എങ്ങനെ കൊടുക്കുന്നത് ആണ് ഉചിതം ?
sivaprasad Rajan
Home Owner
ഒരു വീട് മുഴുവൻ കോൺട്രാക്ട് കൊടുത്താൽ എങ്ങനെ ആണ് ക്യാഷ് കൊടുക്കുന്നത് ഘട്ടം ഘട്ടം ആയി അതിനെ കുറിച്ചും കോൺട്രാക്ട് ൽ വേണ്ടുന്ന കാര്യങ്ങളെ പറ്റിയും ഒന്ന് പറയാമോ?...
Ahilash vrindavan
Home Owner
sliding gate കൊടുക്കുന്നത് ആണോ അതോ സാധാരണ ഗേറ്റ് കൊടുക്കുന്നത് ആണോ നല്ലത് ?
Sajeevan P K
Home Owner
മുറിയിൽ yello light കൊടുക്കുന്നത് ആണോ അതോ white light കൊടുക്കുന്നത് ആണോ നല്ലത് ?
peter thomas
Home Owner
ഫൗണ്ടേഷൻ അടിയിൽ പിസിസി വേണ്ടേ ?
Jithin Varghese
Home Owner
പോർച്ചിന്റെ pillar എങ്ങനെ കൊടുക്കുന്നത് ആണ് ഉചിതം? ?
Rajula rajulasarjas
Home Owner
സ്റ്റൈറിന്റെ അടിയിൽ നിസ്കാര room (prayr room ) ഡിസൈൺ ഉണ്ടോ
Jithin Varghese
Home Owner
കിഡ്സ് ബെഡ്റൂം മുകളിലത്തെ നിലയിൽ കൊടുക്കുന്നത് ആണോ താഴെ കൊടുക്കുന്നത് ആണോ nallath ?
sajna kk
Home Owner
ലിവിങ്ങിൽ നിന്നോ dinigil ninno ഏതെങ്കിലും റൂമിലേക്കുള്ള എൻട്രൻസ് കൊടുക്കുന്നത് നല്ലത്, ലിവിങ്ങിൽ കൊടുക്കുന്നത് കൊയപ്പമുണ്ടോ
Asif Mohammed
Home Owner
സ്റ്റെയർകെയ്സിൻറെ അടിയിൽ പൂജാമുറി കൊടുക്കുവാറുണ്ടോ?.
Kolo Advisory
Service Provider
*Tip for the day* *സ്റ്റെയറിൻറെ അടിയിൽ ബാത്റൂം കൊടുക്കേണ്ടത് എങ്ങനെ?*
sajida k
Contractor
പ്ലിൻത് ബീം ഷട്ടറിംഗ്, സൈറ്റിൽ നിന്ന്
sajida k
Contractor
പ്ലിൻത് ബീം കോൺക്രീറ്റ് വൈബ്രാഷൻ, സൈറ്റിൽ നിന്ന്
Shareef Mt
Home Owner
എന്റെ വീടിന്ന് ബീം ഇല്ല മുകളിൽ റൂം എടുക്കാവോ
Deepa Prasad
Home Owner
ഫൗണ്ടേഷൻ അടിയിൽ പിസിസി വേണോ ?
Join the Community to
start finding Ideas &
Professionals