Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sajida k
Contractor | Malappuram, Kerala
പ്ലിൻത് ബീം ഷട്ടറിംഗ്, സൈറ്റിൽ നിന്ന്
4
0
More like this
പ്ലിൻത് ബീം കോൺക്രീറ്റ് വൈബ്രാഷൻ, സൈറ്റിൽ നിന്ന്
2000sqft ൽ 40 x 30 തിന്റെ 12 ഫില്ലർ ചെയ്ത് മുകളിൽ 6 ബീം കൊടുത്ത് വാർക്കാൻ എത്ര ബഡ്ജറ്റ് വരും
ഫൌണ്ടേഷൻ ബീം വാർക്കാനുള്ള കമ്പി മഴ കാരണം ചെറിയ തുരുമ്പിന്റെ ലയർ വന്നു കുഴപ്പമുണ്ടോ ?
1200 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാൻ അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?
പി സി സി ചെയ്തതിന് ശേഷം അതിന് മുകളിൽ പ്ലിന്ത് ബീം കൊടുക്കുന്ന ഫൗണ്ടേഷൻ എറണാകുളം ഭാഗത്ത് കാണാനിടയായി അങ്ങിനെ യുള്ള ഫൗണ്ടേഷനെ കുറിച്ച് ആർക്കെങ്കിലും കൂടുതലായി അറിയാമോ?
ഷട്ട റിംഗ് വർക്കേഴ്സിനെ കിട്ടാനുണ്ടോ ? മലപ്പുറം . മഞ്ചേരിയിൽ
പ്ലിന്ത് ബീം വാർത്ത് കഴിഞ്ഞാൽ മണ്ണ് ഇടുന്നത് വരെ എത്ര ദിവസം കാത്തിരിക്കണം ?
70cm×170cm സൈസ് ഒരു ബേ വിൻഡോ നിർമ്മിക്കാൻ ക്യാൻഡിലെവെർ ബീം എങ്ങെനെയാണ് കൊടുക്കേണ്ടത്?
pilar ഉപയോഗിച്ചുള്ള തറയിൽ പ്ലിന്ത് ബീം ( 45 cm) കനത്തിൽ സ്ലറി ഉപയോഗിച്ച് ഫിൽ ചെയ്തു തറ കലക്കിയാൽ എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ
പി സി സി ചെയ്തതിന് ശേഷം അതിന് മുകളിൽ പ്ലിന്ത് ബീം കൊടുക്കുന്ന ഫൗണ്ടേഷൻ എറണാകുളം ഭാഗത്ത് കാണാനിടയായി അങ്ങിനെ യുള്ള ഫൗണ്ടേഷനെ കുറിച്ച് ആർക്കെങ്കിലും കൂടുതലായി അറിയാമോ?
Ext.Slabinte അടിയിൽ ബീം കൊടുക്കുന്നത് എങ്ങനെ ?
മാർക്ക് ചെയ്ത ഭാഗത്ത് ഒരു ബീം കൊടുക്കുകയാണെങ്കിൽ വലത്തെ ഭാഗത്തേക്ക് ഹാൾ വശത്തേക്ക് മെയിൻ ടlab 1.30 തള്ളാൻ പറ്റുമൊ . ഹാൾ ഡബിൾ ഹൈറ്റ് ആണ്. ബീം നീളം 13 അടി .സിറ്റൗട്ട് Door മുതൽ പൂജ റൂം വരെയാണ് രണ്ടാം നിലയിലെ 1.30 മീറ്റർ വീതിയുള്ള പാസേജ്
1000 സ്ക്വയർ ഫീറ്റ് വീടിൻറെ തറ ഫൗണ്ടേഷൻ ബീം വെച്ച് ചെയ്യാൻ എത്ര രൂപയാകും ?
ഒറ്റ നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം ( ആർ.ആർ. മാസ്നറി). രണ്ടു നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം? പില്ലറും ബെൽറ്റും, ബീം തുടങ്ങിയവ വേണോ അതോ കരിങ്കല്ല് തന്നെ കെട്ടിയാൽ മതിയാകുമോ?
തൃശ്ശൂരിൽ വെട്ടുകല്ല് സൈറ്റിൽ എത്തിക്കുന്നവർ ഉണ്ടോ? വെട്ടുകല്ല് പണിയിപ്പിക്കാൻ sqft ചാർജ് എത്രയാണ്.?
എന്റെ വീടിന്ന് ബീം ഇല്ല മുകളിൽ റൂം എടുക്കാവോ
ഫൌണ്ടേഷൻ ബീം വാർക്കാനുള്ള കമ്പി മഴ കാരണം ചെറിയ തുരുമ്പിന്റെ ലയർ വന്നു കുഴപ്പമുണ്ടോവ് ?
2800 സ്ക്വർ ഫിറ്റ് വീട് കോളം ഫുടിങ് പ്ലിന്ത് ബീം വരെ ലേബർ കോസ്റ്റ് എത്ര ആകും
11*15 വലുപ്പമുള്ള കിടപ്പുമുറിക്ക് ഞങ്ങൾക്ക് മറഞ്ഞിരിക്കുന്ന ബീം ആവശ്യമുണ്ടോ. ഈ മുറികൾക്ക് ഡബിൾ സൈഡ് ക്രാങ്ക് മതിയെന്ന് കരാറുകാരൻ നിർദ്ദേശിക്കുന്നു. ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ എന്നെ അറിയിക്കൂ
വീടിന്റെ തറയോട് ചേർന്ന് കിണർ വരുന്നു കാൽ ഭാഗം ഭാഗം മാത്രമാണ് വരുന്നത് അപ്പോൾ അതിന് ബീം ഇടണമെന്ന് പറയുന്നു ഇതുകൊണ്ട് വീടിന് എന്തെങ്കിലും ദോഷം വരുമോ ചിലവ് കൂടുമോ
Kolo
Kerala
Contractor
sajida k
1629054561
Join the Community to
start finding Ideas &
Professionals