11*15 വലുപ്പമുള്ള കിടപ്പുമുറിക്ക് ഞങ്ങൾക്ക് മറഞ്ഞിരിക്കുന്ന ബീം ആവശ്യമുണ്ടോ. ഈ മുറികൾക്ക് ഡബിൾ സൈഡ് ക്രാങ്ക് മതിയെന്ന് കരാറുകാരൻ നിർദ്ദേശിക്കുന്നു. ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ എന്നെ അറിയിക്കൂ
കൺസീൽഡ് ബീം ഒരു ബീം ആയി പരിഗണിക്കാറില്ല. Load distribute ചെയ്യാൻ ഒരു തരത്തിലും സഹായം ചെയ്യില്ല. 11 x 15 Room ന് two way slab തന്നെയാണ് codal provision ൽ പറയുന്നത് Span depth ratio 32 ആകുമ്പോൾ 11 cm effective depth ലും 13 cm over all depth ലും Two way Slab Both ways crank ചെയ്താൽ slab stable ആയിരിക്കും. ഒരുതരത്തിലുമുള്ള beam ൻ്റെ ആവശ്യമില്ല.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
കൺസീൽഡ് ബീം ഒരു ബീം ആയി പരിഗണിക്കാറില്ല. Load distribute ചെയ്യാൻ ഒരു തരത്തിലും സഹായം ചെയ്യില്ല. 11 x 15 Room ന് two way slab തന്നെയാണ് codal provision ൽ പറയുന്നത് Span depth ratio 32 ആകുമ്പോൾ 11 cm effective depth ലും 13 cm over all depth ലും Two way Slab Both ways crank ചെയ്താൽ slab stable ആയിരിക്കും. ഒരുതരത്തിലുമുള്ള beam ൻ്റെ ആവശ്യമില്ല.
shijith cp
Contractor | Thrissur
both way crank
PVK group constructions vellappillil
Contractor | Ernakulam
ധാരാളം മതി, ഇതിന്റെ main load തന്നെ കുറഞ്ഞ depth ആണ്,
Abhilash Lekshmanan
Civil Engineer | Thiruvananthapuram
beam not required
Aashi aashik
Contractor | Malappuram
കൺ സീഡ് ബിം കൊടുക്കാം bothway crank കൊടുക്കുന്നതാണ് bttr.