Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Adwaith Krishna
Home Owner | Palakkad, Kerala
pilar ഉപയോഗിച്ചുള്ള തറയിൽ പ്ലിന്ത് ബീം ( 45 cm) കനത്തിൽ സ്ലറി ഉപയോഗിച്ച് ഫിൽ ചെയ്തു തറ കലക്കിയാൽ എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ
4
1
Comments
Radhakrishnan Radha
Contractor | Palakkad
ഒരു കുഴപ്പവുമില്ല
More like this
ഒരു പ്ലിന്ത് ബീം ന് കൂടെ അടുത്ത ഒരു pillar ചെയ്യാൻ കമ്പി വെറുതെ അടിച്ചു കയറ്റിയാൽ മതിയോ,എന്തെങ്കിലും chemical ഉണ്ടോ, rebaring എന്നു കേട്ടു, ശരിയാണോ
തറ കെട്ടി മണ്ണ് ഫിൽ ചെയ്തു. ബെൽറ്റിനു വാട്ടർ പ്രൂഫ് ചെയ്യാൻ ബെൽറ്റിന്റെ മുകൾ ഭാഗം മാത്രം ചെയ്താൽ മതിയോ..? അതോ സൈഡ് ഭാഗം കൂടി ചെയ്യേണ്ടതുണ്ടോ??
തറയിൽ ചെമ്മണ്ണു ഫിൽ ചെയ്തു. പക്ഷെ damp proof ഒന്നും ചെയ്തില്ല. മണ്ണിൽ chemicals ഒന്നും ചേർത്തില്ല. ഇനി എന്ത് ചെയ്യും ?
Thaabook ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ.., ചെങ്കല്ല് കിട്ടാത്ത സാഹചര്യം ആയത് കൊണ്ട് 1st ഫ്ലോർ താബുക് ഉപയോഗിച്ച് പണിയാൻ ഉദ്ദേശിക്കുന്നു. എന്തെങ്കിലും ശ്രദ്ധിക്കേണ്ടത് ഉണ്ടോ..? താബുക് വെള്ളം വലിച്ച് എടുക്കും ചുമരിൽ leak Problems ഉണ്ടാവും എന്ന് കേൾക്കുന്നു..
ഫൗണ്ടേഷൻ ഇട്ട് തറ കെട്ടി മണ്ണ് ഫിൽ ചെയ്തു ചിതൽ വരാതിരിക്കാൻ എന്തു മാർഗ്ഗമാണ് സ്വീകരിക്കുന്നത് എന്താണ് ചെയ്യേണ്ടത്
889 sq ft house 2.60 മീറ്റർ ഉയരത്തിൽ ഫൗണ്ടേഷൻ കെട്ടാൻ എത്ര ചെലവ് വരും .കരിങ്കല്ല് ആണ് ഉപയോഗിക്കുന്നത് . തറ 45 cm height & width . പാതുകം 60 cm width . പിന്നെ ബെൽറ്റ് . pls tell me the actual cost for this foundation .
പാദുകം 4 അടി പൊക്കി ചുറ്റു മതിലും 4 അടി പൊക്കി മണ്ണിട്ട് ഫിൽ ചെയ്തു കഴിഞ്ഞു. ഇതിൽ പാദുകത്തിൻ്റെ മുകളിൽ ബെൽറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് പറയുന്നു. വെട്ടുകല്ല് കൊണ്ട് തറ കെട്ടി അതിനു മുകളിൽ ബെൽറ്റ് ഇട്ടാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ ?? ഉറപ്പുള്ള മണ്ണ് ആണ്.
Join the Community to
start finding Ideas &
Professionals
Radhakrishnan Radha
Contractor | Palakkad
ഒരു കുഴപ്പവുമില്ല