hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

അടിയിൽ നിന്നും നന്നായിട്ട് ഉറവയെടുക്കുന്ന ഭൂമിയാണ് എൻറെത് അതുകൊണ്ട് തറയിൽ പിസിസി ചെയ്യുന്നതിന് മുന്നേ നിലത്ത് വിരിക്കാൻ പറ്റിയ വാട്ടർ കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?.
likes
1
comments
3

Comments


Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

nalla company available anu

Tinu J
Tinu J

Civil Engineer | Ernakulam

mipatex sheetറ്റൂ കൾ മികച്ചതാണ്

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes fosroc ,sika all available

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store