Home Owner | Wayanad, Kerala
Water Proofing | Wayanad
വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ഉണ്ട് എപ്പോക്സിയും,പി യു, പോളി യൂറിയ എന്നിവയാണ് ഇവ കോൺക്രീറ്റ് പ്രതലത്തിൽ അടിച്ചു കഴിഞ്ഞാൽ ഷീറ്റ് ആയി മാറും
Architect | Kozhikode
waterproofing mesh und fiber type.
ടെറസിലേക്ക് ആണോ അതോ ബാത്റൂമിൽക്കോ നമ്പർ വാട്സ്ആപ്പ് ചെയ്യാമോ
Fabrication & Welding | Malappuram
sir എന്നെ ഒന്ന് ഫോണിൽ വിളിക്കാൻ പറ്റുമോ നിങ്ങൾക് നല്ല പോലെ എല്ലാം പറഞ്ഞു തരാം കുറെ കമ്പനികൾ ഉണ്ട് അറിയാതെ ഏതെങ്കിലും ചെയ്താൽ പിന്നെ കുറച്ചു കഴിഞ്ഞാൽ പ്രോബ്ലം വരും അപ്പൊ ആലോചിച്ചിട്ട് കാര്യം ഉണ്ടാവില്ല സാർ നല്ല പോലെ എങനെ എന്നൊക്കെ ഞാൻ പറഞ്ഞു തരാം
Civil Engineer | Wayanad
ആദ്യം നിങ്ങൾ എന്തിനാണ് ഉദ്ദേശിക്കുന്നതെന്ന് പറയൂ. ടെറസ്സിലേക്കാണോ അതോ ടോയ്ലറ്റിലേക്കാണോ. അക്രിലിക് ടൈപ്പുണ്ട് പിന്നെ സിമന്റേഷ്യസ് ടൈപ്പുണ്ട്.
More like this
mericon designers

Jamsheer K K
Architect | Kozhikode
waterproofing mesh und fiber type.
mericon designers
Water Proofing | Wayanad
ടെറസിലേക്ക് ആണോ അതോ ബാത്റൂമിൽക്കോ നമ്പർ വാട്സ്ആപ്പ് ചെയ്യാമോ
METAL BUILDERS
Fabrication & Welding | Malappuram
sir എന്നെ ഒന്ന് ഫോണിൽ വിളിക്കാൻ പറ്റുമോ നിങ്ങൾക് നല്ല പോലെ എല്ലാം പറഞ്ഞു തരാം കുറെ കമ്പനികൾ ഉണ്ട് അറിയാതെ ഏതെങ്കിലും ചെയ്താൽ പിന്നെ കുറച്ചു കഴിഞ്ഞാൽ പ്രോബ്ലം വരും അപ്പൊ ആലോചിച്ചിട്ട് കാര്യം ഉണ്ടാവില്ല സാർ നല്ല പോലെ എങനെ എന്നൊക്കെ ഞാൻ പറഞ്ഞു തരാം
Uk Uk