hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

വിലകുറഞ്ഞ നല്ല ഇലക്ട്രിക്കൽ വയർ ഏത് കമ്പനിയുടേത് ആണെന്ന് പറയാമോ?.
likes
3
comments
3

Comments


Sree R
Sree R

Building Supplies | Pathanamthitta

Apar cables

saheel padinharethil
saheel padinharethil

Civil Engineer | Malappuram

wiring maximum നല്ല quality use ചെയ്യാൻ ശ്രമിക്കുക. ഇല്ലെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവും

IRSHAD INSPIRE
IRSHAD INSPIRE

Building Supplies | Kasaragod

കോയമ്പത്തൂർ പോകുക. എല്ലാം കുറഞ്ഞ വിലയിൽ കിട്ടും. quality ചെക്ക് ചെയ്ത് വാങ്ങിയാൽ മതി..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store