എന്റെ വീടിന്റെ ചുവര് കെട്ടാൻ തുടങ്ങുകയാണ് എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ എനി ടിപ്സ്.
ബെൽറ്റ് ഇട്ടിട്ടില്ല കട്ടിൽ വെക്കുമ്പോൾ ചിതൽ കേറാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ
belt ഇടാത്ത സ്ഥിതിക്ക് capillery rise വരാൻ ഉള്ള സാധ്യത തള്ളി കളയാൻ പാടില്ല.. ബെൽറ്റ് ഉള്ള വീടുകൾക് പോലും പലപ്പോഴും സംഭവിക്കാറുണ്ട്.. തീര്ച്ചയായും termite treatment ചെയ്യണം. നിങ്ങളുടെ contractor or engineer നോട് ഇതിനെപറ്റി സംസാരിച്ചു വേണ്ട തീരുമാനം എടുക്കുക
Saji Tr
Contractor | Kannur
ബെൽറ്റ് ഇനിയും ചെയ്യാം ബെൽറ്റ് ചെയ്ത് മുന്നോട്ടു നീങ്ങുന്നതാണ് ഉചിതംതറക്കെ ഹൈറ്റ് കൂടില്ല പുറത്തു മണ്ണിട്ട് പൊന്തിച്ചാൽ മതി
BIJO JOSEPH
Civil Engineer | Thiruvananthapuram
damp proof cheyyu
Shan Tirur
Civil Engineer | Malappuram
belt ഇടാത്ത സ്ഥിതിക്ക് capillery rise വരാൻ ഉള്ള സാധ്യത തള്ളി കളയാൻ പാടില്ല.. ബെൽറ്റ് ഉള്ള വീടുകൾക് പോലും പലപ്പോഴും സംഭവിക്കാറുണ്ട്.. തീര്ച്ചയായും termite treatment ചെയ്യണം. നിങ്ങളുടെ contractor or engineer നോട് ഇതിനെപറ്റി സംസാരിച്ചു വേണ്ട തീരുമാനം എടുക്കുക
N UNNIKRISHNAN NAIR
Civil Engineer | Alappuzha
3 "കനത്തിലെങ്കിലും മിനിമം കമ്പി ഉപയോഗിച്ച് Belt ചെയ്യുക ഭിത്തിക്കനത്തിൽ മാത്രം മതിയാകും.Belt ,DPC ( Dam proof barrier) കൂടിയാണെന്ന് മനസ്സിലാക്കൂ.
JAYAKRISHNAN KV
Painting Works | Palakkad
കട്ടിലിന്റെ സൈഡ് ഭാഗം അഥവാ പടവിന്റെ ഉള്ളിലേക് പോകുന്നഭാഗം വുഡ് പ്രൈമർ അടിച്ചതിനു ശേഷം ബ്ലാക്ക് പെയിന്റ് അടിയ്ക്കുക,
Aashi aashik
Contractor | Malappuram
total sqrft ?