hamburger
Dheeraj

Dheeraj

Home Owner | Kannur, Kerala

എന്റെ വീടിന്റെ തറ പണി പൂർത്തിയായി ചുമർ കെട്ടാൻ പോകുന്നു. വെള്ളക്കെട്ടില്ലാത്ത ഉറച്ച ഭൂമി ആയതിനാൽ ചെങ്കല്ല് കൊണ്ട് Belt ഇടാതെ ആണ് തറ പണിഞ്ഞത്.ഇവിടെ ചുമര്‍ കെട്ടുന്നതിനു മുമ്പ് എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടോ?
likes
3
comments
9

Comments


MANGALY BUILDWARE
MANGALY BUILDWARE

Building Supplies | Ernakulam

ബെൽറ്റ് വാർക്കുക. അതിനുശേഷം ബെൽറ്റ്ന് വശങ്ങളിലും മുകളിലൂടെയും നിർബന്ധമായും ഏതെങ്കിലും വിധത്തിലുള്ള വാട്ടർപ്രൂഫിങ് നല്ല രീതിയിൽ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. കാരണം 99 ശതമാനം വീടുകൾക്കും കാപ്പിലറി റൈസ് എന്ന പ്രതിഭാസത്തിലൂടെ തറയിൽ നിന്നും ഭിത്തിയിലേക്ക് ഈർപ്പം കയറുകയും പുട്ടി ,പെയിൻറ് മുതലായവ കുമിളച്ച് പൊളിഞ്ഞു പോരുകയും ചെയ്യുന്നത് സർവ്വസാധാരണമാണ്. ഫൗണ്ടേഷൻ, ബെൽറ്റ് എന്നിവയിലുള്ള വാട്ടർപ്രൂഫിങ് മൂലം ഭിത്തിയുടെ പെയിൻറ് സംബന്ധമായ ഈ റിപ്പയറിങ് ഒഴിവാക്കാൻ സാധിക്കും. NB.ഭിത്തിയിൽ വാട്ടർപ്രൂഫിങ് അടിച്ചിട്ട് പെയിൻറ് അടിച്ചാൽ മതി എന്നുള്ള പൊതുധാരണ തെറ്റാണ്. അത് നിലനിൽക്കില്ല, താൽക്കാലികം മാത്രം.

Pratheesh Vellappillil
Pratheesh Vellappillil

Interior Designer | Ernakulam

ഇന്നത്തെ നമ്മുടെ വിപണിയിൽ കിട്ടുന്ന മെറ്റീരിയൽ ഗുണമേന്മയും പണിക്കാരുടെ ഗുണമേൻമ വെച്ചുനോക്കുമ്പോൾ... ബെൽറ്റ് അടിച്ചു ചെയ്യുന്നതായിരിക്കും നല്ലത്...

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

belt minimum 10cm value (10cm × 23cm)

Green lemon
Green lemon

Contractor | Ernakulam

belt warkanam. alleghil work fineesh cyumbol belt ഇല്ലാത്തത് കൊണ്ട് ക്രാക് വീഴാൻ ചാൻസ് ഉണ്ട്

muhmmed ali
muhmmed ali

Civil Engineer | Malappuram

1000 സ്ക്വയർ ഫീറ്റ് അൻപതിനായിരം താഴെയുള്ള

muhmmed ali
muhmmed ali

Civil Engineer | Malappuram

അത് ബെൽറ്റ് വാർക്കുന്നത് നല്ലതാണ് സേഫ്റ്റി ആന്

Myview Concepts  Interior Design studio
Myview Concepts Interior Design studio

Interior Designer | Kannur

Load baring structure aayathilal kuzhappamonnum undakilla... Lintel belt pole full wallilum cheyyan sremikkuka...

Shan Tirur
Shan Tirur

Civil Engineer | Malappuram

ബെൽറ്റ്‌ വാർക്കണം സർ. അത് നല്ലത് ആണ്. പിന്നെ waterproofing ചെയ്യുന്നത് നല്ലത് ആണ്. damproof, pestcontrol ഇതിലൊക്കെ ഒന്ന് ശ്രദ്ധ കൊടുത്താൽ ചിതൽ, capillary rise ഇതിൽ നിന്നൊക്കെ രക്ഷപ്പെടാം

AC JAYDEV 9995675345
AC JAYDEV 9995675345

Carpenter | Palakkad

FREE interior design FREE quote FREE site visits Specialist in Modular kitchens wardrobes and Interiors

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store