hamburger
sabu lukose

sabu lukose

Home Owner | Kasaragod, Kerala

ഈ വസ്തുവിൽ ഒരു വീട് വെക്കാനാണ്. പക്ഷേ ഇങ്ങനെ ഉള്ള വലിയ പാറ കൂട്ടങ്ങൾ ആണ് പറമ്പ് നിറയെ. ഇത് ഒരു തരം ചെങ്കല്ല് പോലെ ആണ് എന്ന് തോന്നുന്നു. ഇവ പൊട്ടിച്ച് വീട് പണിക്ക് ഉപയോഗിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ മറ്റ് എന്തിനെങ്കിലും പ്രയോജന പെടുത്താൻ പറ്റുമോ?
likes
5
comments
6

Comments


Roopesh M
Roopesh M

Civil Engineer | Kasaragod

വീടിന്റെ തറയിലേക്കും, മതിലിലേക്കും ഉപയോഗിക്കാം

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ഇത്തരം പാറകൾ Sandstone ൽ വരുന്ന ഒന്നാണ് അതിനാൽ load bearing capacity കുറവായിരിക്കും പെട്ടെന്നു പൊടിയും അതിനാൽ foundation ന് ഉപയോഗിക്കരുത്. Compound wall നും landscape ഭംഗിക്കൂട്ടാനും ഉപയോഗിക്കാം.

dk Laterite cladding
dk Laterite cladding

Flooring | Malappuram

തറയും ഫൗഡേഷനും കെട്ടാം

Shan Tirur
Shan Tirur

Civil Engineer | Malappuram

plot full ആയിട്ട് ഇങ്ങനെ പറ ആണേൽ Foundation athigam Depth kodukanda

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നിർമ്മാണച്ചില് വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇതൊരു ഭാഗ്യം തന്നെ . അതിന്റെ സാദ്ധ്യതകൾ . പരമാവധി പ്രയോജനപ്പെടുത്തു ക

prasad p k
prasad p k

Contractor | Kasaragod

ith pottich foundation, tharam ennivak upayogikkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store