hamburger
Muhammed Lazim

Muhammed Lazim

Home Owner | Kannur, Kerala

സീമ കൊന്ന മരം കട്ടില ജാലകങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാൻ പറ്റുമോ ?
likes
2
comments
15

Comments


Amjith P Amjith Ponnan
Amjith P Amjith Ponnan

Carpenter | Kannur

സിമക്കൊന്ന മരം കട്ടിള ജാലകം ഉണ്ടാക്കാനുള്ള വണ്ണം വയ്ക്കുന്ന മരമല്ല ജനൽ ചട്ടം അങ്ങനെ ഉള്ളതെല്ലാം ഉപയോഗിക്കാം സൂപ്പർ മരമാണ്

Joby k u
Joby k u

Carpenter | Kannur

door, window frames പണിയാം

vineesh Kumar p
vineesh Kumar p

Carpenter | Kollam

furniture cheyyam

ajith ragavan
ajith ragavan

Carpenter | Kollam

ചീമ കൊന്നയുടെ കാതൽ - നല്ലതാണ്

Kanakan pv
Kanakan pv

Carpenter | Kannur

super

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

pls cont99.46.76.97.58

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

super wood anne njan pannithathanne oru veedu full white not use iruel same

kumar vr
kumar vr

Carpenter | Malappuram

ദീർഘകാല ആവശ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച് കേരള കാലാവസ്ഥയ്ക്ക് . ഉരുപ്പടികൾ ചുരുങ്ങാനും പിരിയാനും സാധ്യത ഏറെയാണ്.

Suresh Babu
Suresh Babu

Carpenter | Kozhikode

നല്ല താണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

undakkathe irikkunnath aan nallath.. oru ആശാരി yod upadesham chodikku

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store