തറയിൽ മണ്ണ് നിറച്ചതിനി ശേഷം രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ കലക്കിയ മണ്ണ് വീണ്ടും കീറിയതുപോലെ കാണപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുമോ. മണ്ണ് നിറച്ചത് കുറഞ്ത്പോയത്കൊണ്ടാണോ ഇങ്ങനെ കാണപ്പെടുന്നത്? pls reply
സാധാരണയായി വെറ്റ് സോയിൽ ഡ്രൈ ആകുമ്പോൾ അങ്ങനെ ചെറിയ വിള്ളൽ ഉണ്ടാകാറുണ്ട്, ചിലപ്പോൾ ഫില്ലിംഗ് നന്നായി നടന്നില്ലെങ്കിൽ മേൽ മണ്ണ് താന്ന് വിള്ളൽ വരാം, അതുകൊണ്ട് നന്നായി ഒന്നുടെ ഫിൽ ചെയ്താൽ നന്നായിരിക്കും
Dixon Simethy
Civil Engineer | Thrissur
Reason - Evaporation of Water from the Filled Soil.
Sarath S
Civil Engineer | Alappuzha
സാധാരണയായി വെറ്റ് സോയിൽ ഡ്രൈ ആകുമ്പോൾ അങ്ങനെ ചെറിയ വിള്ളൽ ഉണ്ടാകാറുണ്ട്, ചിലപ്പോൾ ഫില്ലിംഗ് നന്നായി നടന്നില്ലെങ്കിൽ മേൽ മണ്ണ് താന്ന് വിള്ളൽ വരാം, അതുകൊണ്ട് നന്നായി ഒന്നുടെ ഫിൽ ചെയ്താൽ നന്നായിരിക്കും
Saji Tr
Contractor | Kannur
നനഞ്ഞ മണ്ണ് ഉണങ്ങുമ്പോൾ അങ്ങനെ ഉണ്ടാവും അത് സാധാരണയാണ് നോ ടെൻഷൻ
Khaleel Rahman
Civil Engineer | Malappuram
can you add some pictures