hamburger
Mohanan V R

Mohanan V R

Home Owner | Kannur, Kerala

beem വാർത്ത് എത്ര ദിവസം കഴിഞ്ഞ് മുകളിൽ കല്ല് വെക്കാം
likes
2
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Props Support ൽ ഇരിക്കുന്ന Beam നു മേൽ load ചെയ്യാൻ delay വരുത്തേണ്ട ആവശ്യമില്ല.7 days കഴിയുമ്പോൾ 65 % Strength gain ചെയ്യും .ഒരു ദിവസം കെട്ടാവുന്ന ഭിത്തിയുടെ പരമാവധി ഉയരം 4 അടി (1.20 m) ആണ്.

Structure Lab
Structure Lab

Civil Engineer | Kozhikode

Age at loading is important. എത്ര delay ചെയുന്നോ അത്രയും നല്ലത്.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

സപ്പോർട്സ് beam നു മുകളിൽ കെട്ടാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതിൻ്റെ span , ഉപയോഗിയ്ക്കുന്ന concrete mix , curing ഒക്കെ പരിഗണിച്ചേ പറയാൻ കഴിയൂ . എങ്കിലും 14 ദിവസം എങ്കിലും കഴിഞ്ഞ് ചെയ്യുന്നത് ആണ് നല്ലത് , അടിയിലെ support കൾ ഇളക്കരുത് .

LineArch constructions
LineArch constructions

Civil Engineer | Thiruvananthapuram

രണ്ടാം ദിവസം ചെയ്യാം പക്ഷേ മീമിനടിയിലെ സപ്പോർട്ട് 20 ദിവസം കഴിഞ്ഞ് ഇളക്കാവൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store