28 ദിവസം കഴിഞ്ഞാലേ concrete പൂർണ്ണമായി ബലമായി എന്ന് പറയാൻ കഴിയൂ . എങ്കിൽ പോലും ആ Structure നെ weaken ചെയ്യുന്ന രീതിയിൽ ലോഡ് വാഹനം കയറ്റുന്നത് നല്ലതല്ല . Labourcharge കൂടിയാലും വാഹനം വെളിയിൽ നിർത്തി unload ചെയ്ത് Shovel ന് കോരിയിടുന്നതാണ് നല്ലത്.
Kolo യിൽ എൻ്റെ profile Visit ചെയ്ത് ഈ post ഉം ഒപ്പമുള്ള photo യും കണ്ടാൽ തറക്കുമേൽ Hitachi കയറ്റിയ ഒരു വ്യക്തിയുടെ അനുഭവവും മനസ്സിലാകും. No issues ...എന്നൊക്കെ പറയുന്നവർ ധാരാളം.
തറ കെട്ടി 4 ദിവസം കഴിഞ്ഞു ബെൽറ്റ് വാർക്ക അത് കഴിഞ്ഞു 5 ദിവസം ആയപ്പോൾ red earth ഇട്ട് ഹിറ്റാച്ചി ഉപയോഗിച്ചു വെള്ളം ഒഴിച്ച് കലക്കി ഫിൽ ചെയ്തു...no issues
Roy Kurian
Civil Engineer | Thiruvananthapuram
28 ദിവസം കഴിഞ്ഞാലേ concrete പൂർണ്ണമായി ബലമായി എന്ന് പറയാൻ കഴിയൂ . എങ്കിൽ പോലും ആ Structure നെ weaken ചെയ്യുന്ന രീതിയിൽ ലോഡ് വാഹനം കയറ്റുന്നത് നല്ലതല്ല . Labourcharge കൂടിയാലും വാഹനം വെളിയിൽ നിർത്തി unload ചെയ്ത് Shovel ന് കോരിയിടുന്നതാണ് നല്ലത്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Kolo യിൽ എൻ്റെ profile Visit ചെയ്ത് ഈ post ഉം ഒപ്പമുള്ള photo യും കണ്ടാൽ തറക്കുമേൽ Hitachi കയറ്റിയ ഒരു വ്യക്തിയുടെ അനുഭവവും മനസ്സിലാകും. No issues ...എന്നൊക്കെ പറയുന്നവർ ധാരാളം.
Mohamed Shafi PA
Civil Engineer | Thrissur
തറ കെട്ടി 4 ദിവസം കഴിഞ്ഞു ബെൽറ്റ് വാർക്ക അത് കഴിഞ്ഞു 5 ദിവസം ആയപ്പോൾ red earth ഇട്ട് ഹിറ്റാച്ചി ഉപയോഗിച്ചു വെള്ളം ഒഴിച്ച് കലക്കി ഫിൽ ചെയ്തു...no issues
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628748271}} ഇങ്ങനെ ചെയ്യുന്നതിലുള്ള അപാകത തെളിവു സഹിതം detail ആയിട്ടെഴുതിയ ഒരു Post എൻ്റെ profile visit ചെയ്താൽ മതിയാകും.
muhammed shaji
Contractor | Malappuram
15
Shahad Kp
Civil Engineer | Kannur
oru 14 days atleast wait cheynath nalath aan emergency aneklm after 5 day no issue