hamburger
Dileep Dileep

Dileep Dileep

Home Owner | Kozhikode, Kerala

വീടിനുള്ളിലെ ഇത്തരത്തിലുള്ള courtyard ചെയ്യുമ്പോൾ തറ കോൺക്രീറ്റ് ചെയ്ത ശേഷം മണ്ണിട്ടാണോ ചെയ്യുന്നത്.അതോ കോൺഗ്രീറ്റ് ചെയ്യാതെ നേരിട്ട് ചെടികൾ നടുകയാണോ?
likes
3
comments
3

Comments


Dileep Dileep
Dileep Dileep

Home Owner | Kozhikode

Concrete ചെയ്യാതെ ഇരുന്നാൽ....വേരുകൾ തറയുടെ ബലത്തിനെ ബാധിക്കും എന്ന് പറയുന്നത് ശേരിയാണോ??

C+A DESIGN  STUDIO
C+A DESIGN STUDIO

Architect | Ernakulam

Can do in both methods..Before planting pls check dampness too!

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടു രീതിയിലും ചെയ്യാറുണ്ട്...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store