hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ഡിസൈനിങ് കോൺക്രീറ്റ് മിക്സ് എന്താണെന്ന് പറഞ്ഞു തരാമോ?. ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

M20 grade ( up to this Nominal mix ) ൽ കൂടുതൽ വരുന്ന grade കൾ design Mix ൽ വരും. Ingredients ൻ്റെ weight അടിസ്ഥാനത്തിൽ required strength ന് വേണ്ടി proportion അനുസരിച്ച് cement , fine sand ,coarse sand എന്നിവ specified watercement vatio ( 0.4 - 0.45 ) ൽ controlled ആയി തയ്യാറാക്കുന്ന concrete mix ആണ് Design Mix .

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

already chila mix und like m20 etc.but chila special situation varumbol design oru ലാബിന്റെ സഹായത്തിൽ ചെയ്ത് എടുക്കാം..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store