hamburger
Lakshmi jayan

Lakshmi jayan

Home Owner | Thrissur, Kerala

doctale റൂഫിങ് നെ കുറിച്ച് പറഞ്ഞു തരുമോ. വാർകാതെ റൂഫിങ് ചെയുമ്പോൾ എലി പോലുള്ളവ വീട്ടിൽ കയറാൻ സാധ്യതയില്ലേ. എങ്ങനെയാണു വാർകാതെ ഉള്ള റൂഫിങ്
likes
3
comments
12

Comments


Sajini CM Sajini CM
Sajini CM Sajini CM

Home Owner | Malappuram

Bathroom lintel ഇല്ലാതെ തൂക്കി വാർത്തതു athukondu enthenkilum പ്രശ്നം ഉണ്ടോ

Siyad Rahman
Siyad Rahman

Contractor | Thrissur

Doctale സ്റ്റോൺ കോട്ടഡ് ഷീറ്റ് മെറ്റീരിയലാണ്, ഞാൻ ഇപ്പോൾ എറണാകുളം ഒരെണ്ണം ചെയ്തു കഴിഞ്ഞുള്ളു, വർക്കാതെ ചെയ്യുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല, താഴെ നിന്ന് നോക്കുമ്പോൾ പൈപ്പ് കാണാതിരിക്കാൻ സീലിംഗ് ചെയ്യേണ്ടി വരുമെന്ന് മാത്രം

ashok  sharma
ashok sharma

Contractor | Thrissur

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Dok tale roofing ആണോ ?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കൾ എന്ത് roof ആണ് ഉദ്ദേശിയ്ക്കുന്നത് ? truss roof with roof cover , viz . shingles etc... ആണോ ?

evershine roofings Kollam
evershine roofings Kollam

Contractor | Kollam

Hi I am renju from evershine roofings kollam ഞങ്ങൾ ഇത്തരത്തിലുള്ള ഓരോപാട് വർക്കുകൾ ചെയ്തിട്ടുണ്ട് ഫോട്ടോസും ഡീറ്റൈൽസും അയച്ചു തരാം contact number 8089825282

niyas k said niyas k said
niyas k said niyas k said

Service Provider | Thrissur

gi roof ceiling👍

ADHIS FAB 9744868053
ADHIS FAB 9744868053

Interior Designer | Kannur

pls call roofing sheet manufetre 9744868053

Kohinoor  Constructions Pvt Ltd
Kohinoor Constructions Pvt Ltd

Architect | Kollam

never very strong ducking sheet

vinu A
vinu A

Fabrication & Welding | Palakkad

ഒരിക്കലും വരില്ല call 9744125575

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store