hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

Jottun പെയിന്റ് നെ കുറിച് പറഞ്ഞു തരുമോ ?
likes
2
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Very good ആണ് . American standard conform ചെയ്യുന്ന paint ആണ് . മിക്ക ഗൾഫ് രാജ്യങ്ങളിലും Residential , Commercial , Industrial , Marrine work കൾക്ക് എല്ലാം ഉപയോഗിയ്ക്കുന്നവയാണ് . Jotun ആണ് leading brand . നമ്മുടെ കാലാവസ്ഥയ്ക്കും ഇവ അനുയോജ്യം ആണ് , expert advise ചോദിച്ച് item, RAL നമ്പർ നോക്കി select ചെയ്യുക , mock ചെയ്ത് നോക്കിയ ശേഷം apply ചെയ്യുക.

Arun Arun
Arun Arun

Painting Works | Idukki

mat finish

Sarath Mohan
Sarath Mohan

Home Owner | Thiruvananthapuram

good one

MEC Architect  Interiors Malappuram
MEC Architect Interiors Malappuram

Architect | Malappuram

Good

shiju kt
shiju kt

Painting Works | Idukki

ഒരു ഇംപോർട്ടന്റ് മെറ്റീരിയൽ ആണ് ജോട്ടൻ കേരളത്തിലെ കാലാവസ്ഥക് പറ്റിയതാണ്

Afsar  Abu
Afsar Abu

Civil Engineer | Kollam

expensive one, കൂടുതൽ ആയി പുറം രാജ്യത്തെ climate condition balance ചെയ്യാൻ use ചെയ്യുന്നു, ഇന്ത്യയിൽ നമ്മുടെ climate ന് അനുയോജ്യമായ പെയിന്റ് വില കുറവില്ല ലഭ്യമാണ്

suhail valiyakath
suhail valiyakath

Building Supplies | Thrissur

Very good

Arun Arun
Arun Arun

Painting Works | Idukki

good 👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store