ഹലോ
ജിപ്സം പ്ലാസ്റിങ് ഇൻസൈഡ് കിച്ചൻ ബാത്റൂം വരെ ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി
പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും
വീടിനകത്ത് തണുപ്പ് ഉണ്ടാവും ക്രാക്ക് വീഴുകയില്ല ജിപ്സം പ്ലാസ്റ്റിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം
ഒന്ന് നല്ല വിദഗ്ധമായ തൊഴിലാളികൾ ആയിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത്
GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE 7994575869
Sarath Kumar PG
Civil Engineer | Palakkad
inside only
safeer kottakkal
Interior Designer | Malappuram
WP 9895413211
S R TRADING S R TRADING
Contractor | Ernakulam
ഹലോ ജിപ്സം പ്ലാസ്റിങ് ഇൻസൈഡ് കിച്ചൻ ബാത്റൂം വരെ ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും വീടിനകത്ത് തണുപ്പ് ഉണ്ടാവും ക്രാക്ക് വീഴുകയില്ല ജിപ്സം പ്ലാസ്റ്റിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധമായ തൊഴിലാളികൾ ആയിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE 7994575869
Crystal homes interiors
Interior Designer | Thrissur
അകം ഭാഗം ചെയ്തോളു