Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Gokul Akhil
Home Owner | Malappuram, Kerala
കിച്ചൺ ക്യാബിനറ്റ് കോൺക്രീറ്റ് ചെയ്തിട്ട് മരത്തിന്റെ door ആണ് കൊടുത്തിരിക്കുന്നത്. ഇപ്പോൾ ചിതലിന്റെ ശല്യം. എന്താണ് അതുണ്ടാവാതിരിക്കാൻ മാർഗം ?
0
0
More like this
Summayya basheer
Home Owner
അടുക്കളയിൽ മരത്തിന്റെ ഫ്ളോറിങ് ആണ് കൊടുത്തിരിക്കുന്നത് ഇപ്പോൾ അത് പഴയത് ആയി, മാറ്റി വക്കാൻ എളുപ്പം ആണോ ഇനി?
Elizabeth Eapen
Home Owner
Kitchen counter top tile ആണ്. നിറയെ പാട് വീണിരിക്കുന്നു. മാറ്റാൻ എന്താണ് മാർഗം ?
MAKSYS COMPUTER
Home Owner
വീട് പണി ഫുൾ കോൺട്രാക്ട് ആണ് കൊടുത്തിരിക്കുന്നത് മെയിൻ സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞു. വാട്ടർപ്രൂഫിന് വേണ്ടി കോൺട്രാക്ട് പ്രകാരം അവരാണോ ചെയ്തു തരേണ്ടത് അത് നമ്മൾ അതിനുവേണ്ടി വേറെ പൈസ കൊടുക്കണോpidifin 2k ഈ മെറ്റീരിയൽ നല്ലതാണോ ഒന്ന് പറഞ്ഞു തരണേ
Vibin Thomas
Home Owner
റൂഫിന്റെ താഴെ നിന്നും കോൺക്രീറ്റ് പൊളിഞ്ഞു പോണു.. ഇപ്പോൾ കമ്പി കാണാം. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം ഇത്?.
Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ
Vijaya menon
Home Owner
സാധാരണ അടുക്കളയിൽ പുകയുടെ ശല്യം കുറക്കാൻ എന്താണ് മാർഗം
Santhosh Krishnan
Home Owner
Kitchen ക്യാബിനറ്റ് പൊളിഞ്ഞു പോകുന്നു. Multiwood ആണ്. കാരണം എന്ത്, പ്രധിവിധി എന്താണ് ?
Deepak Rajendran
Home Owner
plywood കൊണ്ട് ചെയ്ത കിച്ചൻ ക്യാബിനറ്റ് ആണ് വീട്ടിൽ. അതിന്റെ അകത്തു ഒരു വെള്ള പൂപ്പൽ പോലെ കാണുന്നു, എത്ര തുടച്ചു കളഞ്ഞാലും പിന്നെയും വരുന്നു, കാരണം എന്താണ്? എങ്ങനെ ഇത് ഒഴിവാക്കാം?
Jithin Varghese
Home Owner
വീടിന്റെ ബാത്രൂം റൂഫ് വാട്ടർ പ്രൂഫ് ചെയ്തത് ആണ്. പക്ഷെ ഇപ്പോൾ വെള്ളം ഇറങ്ങുന്നു, ഇത് എന്താണ് കാരണം? എങ്ങനെ പരിഹരിക്കാം?
Nimi Narayan
Home Owner
front door metal ആണോ wood door ആണോ നല്ലതു? agreement il wooden door ആയിരുന്നു. പക്ഷെ ഇപ്പോൾ Contractor പറയുന്നു metal door ആണ് നല്ലതു എന്ന്.please give suggestions
mansoor padikkal
Interior Designer
വീട്ടിൽ എട്ടുകാലി പാറ്റ ശല്യം കളയാൻ എന്തേലും മാർഗം ഉണ്ടോ പുതിയ വീട് ആണ് chemical അടിച്ചു ക്ലീൻ ചെയ്യുന്നവർ ഉണ്ടോ മലപ്പുറം കൊണ്ടോട്ടി
Deepak Rajendran
Home Owner
കോൺക്രീറ്റ് ജനൽ ആണ്. അതിന്റെ കമ്പി കോൺക്രീറ്റിനോട് ചേർന്നിരിക്കുന്ന ഭാഗത്തു കുതിർന്നു തുരുമ്പിച്ചിരിക്കുന്നു. കാരണം എന്താണ്
peter thomas
Home Owner
റൂഫിന്റെ താഴെ നിന്നും കോൺക്രീറ്റ് പൊളിഞ്ഞു പോണു.. ഇപ്പോൾ കമ്പി കാണാം. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം ഇത്? ?
Fousiya Kabeer
Home Owner
പഴയ ഓടിട്ട വീടാണ്. 15 വർഷങ്ങൾക്കു മുന്നേ ഊണ് മുറിയും അടുക്കളയും റിനോവൈറ്റ് ചെയ്തു, ഓട് മാറ്റി വാർത്ത് ഇരിക്കുകയാണ്.അടുക്കളയുടെ സ്റ്റോർ റൂമിൽ നിന്നാണ് മുകളിലേക്ക് സ്റ്റെയർകേസ് കൊടുത്തിരിക്കുന്നത് അവിടെ വെളിച്ചം കിട്ടാൻ ഒരു പർഗോള കൊടുത്തിട്ടുണ്ട്.ആ ഗ്ലാസ് പൊട്ടി ആണ് ഇരിക്കുന്നത് .ഇവിടെ എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
yoosuf chalil
Service Provider
Mixed roof style (slope+curved+flat) ആയി വീട് ഉണ്ടാക്കുന്നതിന്റെ ഗുണവും ദോഷങ്ങളും എന്തൊക്കെയാണ്. ഈ രീതിയില് വീട് ഉണ്ടാക്കുന്നതിനെ കുറിച്ച്. ഇങ്ങനെ വീട് ഉണ്ടാക്കിയ ആളുകളുടെയും professionalsinteyum അഭിപ്രായം എന്താണ്?.ഏതുതരം design ആണ് നമ്മുടെ നാടിന്റെ കാലാവസ്ഥക്ക് അനുസരിച്ച് നല്ലത്. ഇപ്പോൾ curved ആയിട്ടുള്ള design trend out aayo???
Febina Ahmed
Home Owner
ഞാൻ പുറത്താണ് വർക്ക് ചെയ്യുന്നത് ഫുൾ കോൺട്രാക്ട് ആണ് വീടിന് കൊടുത്തിരിക്കുന്നത് പക്ഷേ കാലാവധി കഴിഞ്ഞിട്ടും പണി തീർന്നിട്ടില്ല എന്താണ് ചെയ്യേണ്ടത്? .
peter thomas
Home Owner
വീടിന്റെ അടുക്കള കോൺക്രീറ്റ് ചെയ്തത് ആണ് ഇപ്പോൾ സൈഡ് കോൺറിൽ ചിതൽ പൂറ്റ് കാണപ്പെടുന്നു... അത് എന്ത് കൊണ്ട് ആണ്? മാറാൻ എന്ത് ചെയ്യണം? ?
Ahilash vrindavan
Home Owner
റൂഫിന്റെ താഴെ നിന്നും കോൺക്രീറ്റ് പൊളിഞ്ഞു പോണു.. ഇപ്പോൾ കമ്പി കാണാം. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം ഇത്?
Vishnu E V
Home Owner
വീടിൻ്റെ മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ എന്തൊക്കെ കര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്, leakage issues ഉണ്ടവതിരിക്കാനായി എന്തൊക്കെ മുൻകരുതൽ എടുക്കണം കൂടാതെ ഇപ്പോൾ മഴ സമയം ആയത് കൊണ്ട് ഭാവിയിലേക്ക് problems ഉണ്ടാവാതിരിക്കാൻ എന്തൊക്കെ ചെയ്യണം
rajeesh m
Home Owner
കിച്ചൺ ഉണ്ടാക്കുമ്പോൾ slab ആവശ്യം ഉണ്ട് ഇല്ല എന്നൊക്കെ കുറേ പോസ്റ്റുകൾ കണ്ട്. slab ഇല്ലെങ്കിൽ ഏതെങ്കിലും ഒരു door damage ആയാൽ മൊത്തം സ്ലാബ് അഴിച്ചു മാറ്റണം, leak വരുന്നുണ്ട്, ഗ്രാനൈറ്റ് വിള്ളൽ വരുന്നു എന്നൊക്കെ കേട്ടു. ശരിക്കും ഏതാണ് നല്ലത്. aluminium kitchen ആണ് ഉദ്ദേശിക്കുന്നത്.
Join the Community to
start finding Ideas &
Professionals