hamburger
Nimi Narayan

Nimi Narayan

Home Owner | Palakkad, Kerala

front door metal ആണോ wood door ആണോ നല്ലതു? agreement il wooden door ആയിരുന്നു. പക്ഷെ ഇപ്പോൾ Contractor പറയുന്നു metal door ആണ് നല്ലതു എന്ന്.please give suggestions
likes
4
comments
9

Comments


Suhana Ashik
Suhana Ashik

Building Supplies | Ernakulam

metal door ആണ് better option for safety. main door പോലുള്ള പുറത്തേക്ക് access ഉള്ള doors ഒക്കെ metal doors ആയി ചെയ്യുന്നതാണ് നല്ലത്. ഒരു വീട് പണിയുമ്പോൾ safety um കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. 👍

Dhanesh  EV
Dhanesh EV

Contractor | Kannur

നിർമിക്കാൻ സാധിക്കുന്ന എന്തും നശിപ്പിക്കാനും കഴിയും wooden അണ് ഇടി മിന്നൽ ,electric shock safe

Team Decor  Decor
Team Decor Decor

Contractor | Ernakulam

wooden...

CrossBow  Developers
CrossBow Developers

Contractor | Thrissur

നമ്മുടെ നാടിന്റെ കാലാവസ്ഥ യും / സുരക്ഷയും മുൻനിർത്തി കൊണ്ട് Wooden തന്നെ യാണ് better.. കാലപ്പഴക്കങ്ങൾ ചെന്ന Quality ഉള്ള Wooden ഇന്നും കിട്ടാനുണ്ട് കുറച്ചു വില അധികമായിരിക്കാം(including maintenance).. Metal door Quality ഉറപ്പ് തരുന്നത് സുരക്ഷ യും maintainexpence ന്റെ കുറവും മാത്രമാണ്.. 😊 ചിന്തിക്കു ഉപഭോക്താവേ 🥰..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Teakwood , jackwood ( ripened ) is good for front door . Frankly say that metal door is strong ,but in our climatic conditions maintenance may have problems .

C A  Rajineesh
C A Rajineesh

Building Supplies | Thrissur

literally metal door the best for safety but the mean while wooden is good looking...it's up to you...

HEAVEN  DESIGNS
HEAVEN DESIGNS

Contractor | Kozhikode

metal dooril scratches sambavikkam

shinos P y
shinos P y

Architect | Thrissur

wooden door is a best option

Pradeesh P nair
Pradeesh P nair

Contractor | Ernakulam

security കൂടുതൽ metal door ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store