hamburger
Nimi Narayan

Nimi Narayan

Home Owner | Palakkad, Kerala

Front door metal ആണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. tata Pravesh door ആണോ Aegis metal door ആണോ നല്ലത്. Aegis door ൽ rubber beading ഉണ്ട്, അത് നല്ലത് ആണോ
likes
2
comments
9

Comments


MGM WATERPROOFING
MGM WATERPROOFING

Water Proofing | Kottayam

TATA door ന്റെ Reviews എടുത്തു നോക്കിയാൽ പിന്നെ അത് fit ചെയ്യില്ല. I-LeaF പോലുള്ള മാർക്കറ്റിൽ 15-ൽ പരം വർഷം സേവന പാരമ്പ്യമുള്ള കമ്പനികളുടെ door Fit ചെയ്യുക. പിന്നിടു വരുന്ന സർവ്വിസിനും അതാണ് നലത്

Praseed T
Praseed T

Service Provider | Idukki

ടാറ്റാ ഡോർ എന്ന് പറയുന്നത് ടാറ്റ മേക്ക് ചെയ്യുന്ന ഡോർ അല്ല ടാറ്റാ മാർക്കറ്റിംഗ് ചെയ്യുന്നത് മാത്രമേ ഉള്ളൂ.

Afsar  Abu
Afsar Abu

Civil Engineer | Kollam

tata

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

stark Hawaii steel door ഉപയോഗിച്ച് നോക്കൂ

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

Tata. best

Abhilash Lekshmanan
Abhilash Lekshmanan

Civil Engineer | Thiruvananthapuram

tata is better

Praseed T
Praseed T

Service Provider | Idukki

Shan Tirur
Shan Tirur

Civil Engineer | Malappuram

TALA DOOR AAN NALLATH

Jinto Jose
Jinto Jose

Contractor | Kottayam

tata door

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store