hamburger
rajeesh m

rajeesh m

Home Owner | Palakkad, Kerala

കിച്ചൺ ഉണ്ടാക്കുമ്പോൾ slab ആവശ്യം ഉണ്ട് ഇല്ല എന്നൊക്കെ കുറേ പോസ്റ്റുകൾ കണ്ട്. slab ഇല്ലെങ്കിൽ ഏതെങ്കിലും ഒരു door damage ആയാൽ മൊത്തം സ്ലാബ് അഴിച്ചു മാറ്റണം, leak വരുന്നുണ്ട്, ഗ്രാനൈറ്റ് വിള്ളൽ വരുന്നു എന്നൊക്കെ കേട്ടു. ശരിക്കും ഏതാണ് നല്ലത്. aluminium kitchen ആണ് ഉദ്ദേശിക്കുന്നത്.
likes
10
comments
25

Comments


sastha  interior exterior
sastha interior exterior

Fabrication & Welding | Palakkad

അലൂമിനിയം എന്ന് പറയുമ്പോൾ ചിലർക്ക് എന്തോ ഒരു കുറച്ചിൽ പോലെ ആണ് ഇന്റീരിയർ വർക്കിൽ അലുമിനിയം പോലെ ലൈഫ് കിട്ടുന്ന വേറെ മെറ്റരിയൽ ഇല്ല കുറഞ്ഞ മെറ്റരിയൽ ഇട്ട് വർക്ക്‌ ചെയ്താൽ പല പ്രശ്നങ്ങളും ഉണ്ടാകും പുതിയ രീതിൽ കനം കൂടിയ മെറ്റരിയൽ ഇട്ട് കിച്ചൻ ഉൾപ്പെടെ ഉള്ള ഇന്റീരിയർ വർക്കുകൾ ചെയുമ്പോൾ സ്ലാബ് ആവശ്യം ഇല്ല ഗ്രാനൈറ്റ് മാത്രം മതിയാകും..... നമുക്ക് അതിൽ കയറി നടന്നാലും ഒരു കുഴപ്പവും വരത്തില്ല 100%ഉറപ്പാണ്

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

joshy Thomas
joshy Thomas

Painting Works | Ernakulam

സ്ലാബ് വേണ്ട... ബാക്കി എല്ലാം തെറ്റിദ്ധാരണ ആണ്... നല്ല ഗ്രാനൈറ്റ് അല്ലെങ്കിൽ കനം കൂടിയ കിച്ചൻ സ്ലാബ് ടൈൽസ് ഇട്ടാൽ ഒരു പ്രോബ്ളവും വരില്ല....

MAPLE  INTERIOR
MAPLE INTERIOR

Interior Designer | Malappuram

സ്ലാബ് ചെയ്താൽ മോഡുലാർ കിച്ചൺ ചെയ്യുമ്പോൾ കുറച്ച് ബംഗിക്കുറവ് ഉണ്ടാവാൻ സാധ്യതയുണ്ട്

MAPLE  INTERIOR
MAPLE INTERIOR

Interior Designer | Malappuram

interior design ചെയ്ത് , നല്ല കൊളിറ്റിയിൽ വർക്ക് ചെയ്ത് ഫ്രീ ആയിട്ട് മെയിൻ്റനൻസ് ചെയ്യ്തും വളരെ കുറഞ്ഞ സ്ക്വയർ ഫിറ്റ് റേറ്റിൽ ലേബർ ചാർജ് എടുത്ത് വളരെ ഭംഗിയായി വീടിൻ്റെയും കടകളുടെയും വർക്ക് ചെയ്ത് തരാം @Maple Interior , please contact +917736830240

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

Aspire Architect
Aspire Architect

Architect | Thrissur

Dear Sir, Normally I prepared without slab- it will depend upon the budget

BC Group Designers  Contractors
BC Group Designers Contractors

Contractor | Ernakulam

its better not to give slab


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store