തറയ്ക്ക് പൊക്കമുണ്ടായാലും നമ്മുടെ തറയുടെ adjoining ആയിട്ടുള്ള 4 വശങ്ങളിലും തറയുടെ അടിഭാഗത്തും ( അങ്ങനെ 5 ഭാഗങ്ങൾ ) വെള്ളം കെട്ടിനിൽക്കുകയോ , വെള്ളക്കെട്ടിന് നിദാനമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ dampness ഉണ്ടാകാം . കൂടുതലും മഴ സമയങ്ങളിൽ അത് അധികമായും ഉണ്ടാകും . ഇതിന് Dampproof course ചെയ്താലേ പറ്റുകയുള്ളു Special paint ഉണ്ട് , waterproofing membrane ഉണ്ട് . Treatment ചെയ്യുന്ന specialised ആൾക്കാരെ കാണിക്കുക.
Vasthu Kshethra
Civil Engineer | Thrissur
കാപ്പിലറി ആക്ഷൻ
Roy Kurian
Civil Engineer | Thiruvananthapuram
തറയ്ക്ക് പൊക്കമുണ്ടായാലും നമ്മുടെ തറയുടെ adjoining ആയിട്ടുള്ള 4 വശങ്ങളിലും തറയുടെ അടിഭാഗത്തും ( അങ്ങനെ 5 ഭാഗങ്ങൾ ) വെള്ളം കെട്ടിനിൽക്കുകയോ , വെള്ളക്കെട്ടിന് നിദാനമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ dampness ഉണ്ടാകാം . കൂടുതലും മഴ സമയങ്ങളിൽ അത് അധികമായും ഉണ്ടാകും . ഇതിന് Dampproof course ചെയ്താലേ പറ്റുകയുള്ളു Special paint ഉണ്ട് , waterproofing membrane ഉണ്ട് . Treatment ചെയ്യുന്ന specialised ആൾക്കാരെ കാണിക്കുക.
Pranav Raman
Civil Engineer | Ernakulam
use DPC (Damp proof course) inorder to prevent such capilary actions occuring at plinth level