hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

Plaster ഇട്ടിട്ടുള്ള വാർക്കയാണ്. എന്നിട്ടും സീലിംഗിൽ വട്ടത്തിൽ പൂപ്പൽ കാണുന്നു. കാരണം ?
likes
6
comments
9

Comments

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

water proofing ചെയ്താൽ ശെരിയാകും.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

BUILD-U Architectural Studio
BUILD-U Architectural Studio

Civil Engineer | Kozhikode

കോൺക്രീറ്റിന് മുകളിൽ plastering ചെയ്തിട്ടുണ്ടെലും പലപ്പോഴും ചൂടിന്റെ ആഘാതം കാരണം ഇത്തരത്തിലുള്ള ക്രാക്സ് വരാനും അതിനകത്തുകൂടെ വെള്ളം കെട്ടി നിൽക്കാനും അത് ഈർപ്പം താഴേക്ക് പോവാനും സാധ്യത വളരെ കൂടുതലാണ്. അതിനാൽ മുകളിൽ പ്ലാസ്റ്റർ ചെയ്ത ഏരിയ ഒന്ന് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അവ പൊട്ടിച്ചു നീക്കി പഴയ കോൺക്രീറ്റും പുതിയ തേപ്പും തമ്മിൽ പിടുത്തം കിട്ടാൻ ഒരു ബോണ്ടിംഗ് ഏജൻറ്(SBR) ഉപയോഗിച്ചുകൊണ്ട് ഒന്ന് റീപ്ലാസ്റ്ററും ചെയ്താൽ ശരിയാക്കി എടുക്കാവുന്നതേയുള്ളൂ.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കോൺക്രീറ്റ് itself is 100% water proof for 50 to 100 years if done properly Er abdul rahiman rawther structural consultant & കോൺക്രീറ്റ് Technologist

princy Aji
princy Aji

Interior Designer | Pathanamthitta

water proofing cheyyuka

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഇർപ്പം /വെള്ളം കെട്ടിനിന്നാൽ കോൺക്രീറ്റ് അടി വശം നനയാൻ പാടില്ല. അങ്ങനെ നനയുന്നത് നിയമങ്ങൾ പഠിക്കാതെ ക്വാളിറ്റി കുറഞ്ഞ വർക്കിന്റെ ഫലം ആണ്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

വെള്ളം ഇറങ്ങുന്നതാണ്

sandeep PR sandeep
sandeep PR sandeep

Interior Designer | Ernakulam

water leaking

Shan Tirur
Shan Tirur

Civil Engineer | Malappuram

ഈർപ്പം നിന്നാൽ ഇങ്ങനെ ഉണ്ടാവാൻ സാധ്യത ഉണ്ട്

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store