പചകം ചെയ്യുന്ന സമയത്ത് തൊട്ടടുത്ത് ജനലുണ്ടെങ്കിൽ അത് അടയ്ക്കു ക ചിമ്മിനി നെറ്റുള്ള മോഡലാണെങ്കിൽ അത് ഉരി നന്നായി ക്ലീൻ ചെയ്യുക കൂടതെ ഡയറക്ഷൻ ചെക്കുചെയ്യുക
ഭക്ഷണം പാകം ചെയ്ത് തുടങ്ങുമ്പോൾ തന്നെ ചിമ്മിനി ഓൺ ചെയ്യുക
നിറമുള്ള പുക ഉദാഹരണം കുന്തി രിക്കും സ്റ്റൗ ഇരിക്കുന്ന ഇടത്ത് വച്ച് ചിമ്മിനി ഓണാക്കി ടെസ്റ്റ് ചെയ്യുക
Devasya Devasya nt
Carpenter | Kottayam
പചകം ചെയ്യുന്ന സമയത്ത് തൊട്ടടുത്ത് ജനലുണ്ടെങ്കിൽ അത് അടയ്ക്കു ക ചിമ്മിനി നെറ്റുള്ള മോഡലാണെങ്കിൽ അത് ഉരി നന്നായി ക്ലീൻ ചെയ്യുക കൂടതെ ഡയറക്ഷൻ ചെക്കുചെയ്യുക
Shan Tirur
Civil Engineer | Malappuram
food ഉണ്ടാക്കാൻ തുടങ്ങുമ്പോൾ തന്നെ chimney onചെയ്യണം. പിന്നെ distence ready അല്ലാതിരുന്നാലും smell spread ചെയ്യാം
Jithin Jose
Architect | Ernakulam
distance problem ആണ് കാരണം
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Sreenivasan Nanu
Contractor | Ernakulam
stove to hobe distance not for greater than 60 cm, pleace check your hobe fan & net, please close air holes @ near of hobe's delivery pipes end
mericon designers
Water Proofing | Wayanad
ഭക്ഷണം പാകം ചെയ്ത് തുടങ്ങുമ്പോൾ തന്നെ ചിമ്മിനി ഓൺ ചെയ്യുക നിറമുള്ള പുക ഉദാഹരണം കുന്തി രിക്കും സ്റ്റൗ ഇരിക്കുന്ന ഇടത്ത് വച്ച് ചിമ്മിനി ഓണാക്കി ടെസ്റ്റ് ചെയ്യുക
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
low suction
Dixon Earnest
Interior Designer | Ernakulam
ചിമ്മിനി വെച്ചിരിക്കുന്ന ഉയരം കൂടുതൽ ആണോ?