Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Haf j
Home Owner | Ernakulam, Kerala
Hi, പുതുതായി പണികഴിപ്പിച്ച wardrobe ൽ വെക്കുന്ന ഡ്രെസ്സുകൾക് വളരെ മോശമായിട്ടുള്ള ഒരു smell വരുന്നുണ്ട്. ആർക്കെങ്കിലും ഇത് എന്ത് കൊണ്ടാണെന്ന് അറിയാമോ?? Plywood ൽ ആണ് നിർമിച്ചിട്ടുള്ളത്, പോളിഷ് ചെയ്തിട്ടില്ല.
0
1
Comments
CALLA NEST
Interior Designer | Ernakulam
materials?9847794604
More like this
Ajmal Hameed
Home Owner
plywood ടേബിളിൽ മുകളിലത്തെ ലയർ പൊളിഞ്ഞു പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്?
Ramakrishnan Narayanan
Home Owner
ബാത്രൂം ഭിത്തിയിൽ വെള്ളം ഇറങ്ങുന്നു. ഇത് എന്ത് കൊണ്ട് ആണ് ?
Annamma P
Home Owner
മഴ തുള്ളി വീഴുന്ന കോൺക്രീറ്റ് ഭാഗത്തു കുഴികൾ വരുന്നു, ഇത് എന്ത് കൊണ്ട് ആണ് ?
peter thomas
Home Owner
റൂഫിന്റെ താഴെ നിന്നും കോൺക്രീറ്റ് പൊളിഞ്ഞു പോണു.. ഇപ്പോൾ കമ്പി കാണാം. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം ഇത്? ?
Akhil Joseph
Home Owner
ഭിത്തിയിൽ ചിതൽ ശല്യം പക്ഷെ വെള്ളത്തിന്റെ അംശം ഒന്നും ഇല്ല. ഇത് എന്ത് കൊണ്ട് ആണ്?
Ajmal Hameed
Home Owner
plywood ടേബിളിൽ മുകളിലത്തെ ലയർ പൊളിഞ്ഞു പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്?
Annamma P
Home Owner
ക്ലോസെറ്റിൽ വെള്ളം പൊങ്ങി വരുന്നു, ഇത് എന്ത് കൊണ്ട് ആണ് ?
Vijaya menon
Home Owner
കോളവും ഭിത്തിയും ചേരുന്ന ഭാഗത്തു വിടവ് വരുന്നു. ഇത് എന്ത് കൊണ്ട് ആണ് ഇങ്ങനെ ?
Ahilash vrindavan
Home Owner
റൂഫിന്റെ താഴെ നിന്നും കോൺക്രീറ്റ് പൊളിഞ്ഞു പോണു.. ഇപ്പോൾ കമ്പി കാണാം. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം ഇത്?
Vijaya menon
Home Owner
ഭിത്തിയിൽ ഒട്ടിച്ച ക്ലാഡിങ് ടൈൽ പൊളിഞ്ഞു പോരുന്നു ഇത് എന്ത് കൊണ്ട് ആണ്. എങ്ങനെ പരിഹരിക്കാം ?
Nabeel Akram
Home Owner
വീടിന്റെ മുറ്റത്ത് ഒരു ഭാഗത്തു മാത്രം വെള്ളം കെട്ടി നിൽക്കുന്നു, ഇത് എന്ത് കൊണ്ട് ആണ്, എങ്ങനെ ഒഴിവാക്കാം ?
jinto pk
Home Owner
ഇത് എന്ത് meterial ആണ്, ഓപ്പൺ ടെറസ് ഇങ്ങനെ ചെയ്യാൻ പറ്റുമോ ?
Arun Soman
Home Owner
ജിപ്സം വച്ച് ചെയ്ത ഫാൾസ് സിലിംഗ് പൊളിഞ്ഞു വരുന്നു, ഇത് എന്ത് കൊണ്ട് ആണ് ?.
Vibin Thomas
Home Owner
റൂഫിന്റെ താഴെ നിന്നും കോൺക്രീറ്റ് പൊളിഞ്ഞു പോണു.. ഇപ്പോൾ കമ്പി കാണാം. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം ഇത്?.
Annamma P
Home Owner
ഭിത്തിയിൽ ഒട്ടിച്ച ക്ലാഡിങ് ടൈൽ പൊളിഞ്ഞു പോരുന്നു ഇത് എന്ത് കൊണ്ട് ആണ്. എങ്ങനെ പരിഹരിക്കാം?
Asif Mohammed
Home Owner
വീട്ടിലെ ബാത്രൂം പൈപ്പ് ലീക് ആവുന്നു. ഒരു തവണ മാറ്റിയത് ആണ്. പക്ഷെ പിന്നെയും ആവുന്നു. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ പരിഹരിക്കാം?
Deepa Prasad
Home Owner
തേപ്പുപെട്ടി ഓൺ ആകുമ്പോൾ കറന്റ് ഡ്രിപ് ആവുന്നു ഇത് എന്ത് കൊണ്ട് ആണ് ?
Gopalan Kiran
Home Owner
മഴക്കാലം ആയാൽ ക്ലോസെറ്റിൽ വെള്ളം തഴുനില്ല, ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ pariharikkam ?
peter thomas
Home Owner
എന്റെ വീട്ടിൽ വുഡൻ ഫ്ളോറിങ് ആണ് ചെയ്തിരിക്കുന്നത്, ഇപ്പോൾ രണ്ട് മാസം ആയിട്ട് അതിൽ ഈർപ്പം വരുന്നു? ഇത് എന്ത് കൊണ്ട് ആണ്? ഇത് എങ്ങനെ ഒഴിവാക്കാം?
Deepa Prasad
Home Owner
കോൺക്രീറ്റ് ഫ്ളോറിങ് ചെയ്ത മുറിയിൽ മഴസമയത് ഈർപ്പം വരുന്നു. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം?
Join the Community to
start finding Ideas &
Professionals
CALLA NEST
Interior Designer | Ernakulam
materials?9847794604