hamburger
Ajeesh k

Ajeesh k

Home Owner | Thrissur, Kerala

septic tank വാർക്കുകയാണ് ചെയ്തത്. വെള്ളം ഒഴിച്ചു നോക്കിയപ്പോൾ ലീക്ക് കണ്ടു. പിന്നീട് waterproof ചെയ്തു എന്നിട്ടും ലീക്ക് മാറിയിട്ടില്ല .ഇനി എന്താണ് ചെയ്യേണ്ടത് ലീക്ക് പരിഹരിക്കാനായി
likes
4
comments
13

Comments


JEIGTHAHR  BUILDERS AND DEVELOPERS
JEIGTHAHR BUILDERS AND DEVELOPERS

Civil Engineer | Thrissur

crack ആണെങ്കിൽ pressure grout ചെയ്യാം, പല രീതിയിലുള്ള leakage ഉണ്ട് അതിനനുസരിച്ചുള്ള നല്ല chemical ഉപയോഗിച്ച് ചെയ്താൽ ഏതൊരു ലീക്കും മാറ്റാവുന്നതേ ഉള്ളു

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

അങ്ങനെ വരാൻ വഴിയില്ല കോൺഗ്രീറ്റ് കഴിഞ്ഞാൽ വെള്ളം നിറുത്താം ലീക്ക് വരില്ല ഗ്യാരണ്ടീ

ROOF FIX WATER PROOFING
ROOF FIX WATER PROOFING

Water Proofing | Kollam

please contact 7994966541

ROOF FIX WATER PROOFING
ROOF FIX WATER PROOFING

Water Proofing | Kollam

pressure grout cheytha mathi

GASLINE  SERVICE
GASLINE SERVICE

Building Supplies | Malappuram

Please contat us...for better solutions....contact 7034411558

Bipin  B
Bipin B

Home Owner | Kollam

santhosh balan
santhosh balan

Contractor | Kollam

Ajeesh  k
Ajeesh k

Home Owner | Thrissur

എന്താണ് പ്രതിവിധി

SMARTECH INSULATION  GENERAL MAINTANCE
SMARTECH INSULATION GENERAL MAINTANCE

Water Proofing | Thiruvananthapuram

WATERPROOFING call Our Experts TVM/KOLLAM-6282223910

Dhanesh  EV
Dhanesh EV

Contractor | Kannur

ferro coat cheyythal pinne leakage undakilla

More like this

ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store