hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

സിറ്റൗട്ടിനും സ്ലാബിനും ഇടയിലുള്ള ഭിത്തി നന്നായിട്ട് പൊട്ടിയിട്ടുണ്ട് എന്താണ് ഇതിന് കാരണം ഇതെങ്ങനെയാണ് പരിഹരിക്കേണ്ടത് ?.
likes
1
comments
2

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ആദ്യം ഒരു എൻജീനിയറിന് കാണിച്ച് കാരണം കണ്ടെത്തി പരിഹരിച്ച ശേഷം ക്രാക് ഫില്ലർ ഉപയോഗിച്ച് ക്രാക്ക് മാറ്റാൻ സാധിക്കും. Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628815003

Tinu J
Tinu J

Civil Engineer | Ernakulam

ചൂട് കൊണ്ടും കാലാവസ്ഥ വ്യതിയാനം മൂലം ആയിരിക്കും ഇത് സംഭവിച്ചിരിക്കുന്നത് ,നല്ല പെയിൻറ് കമ്പനിയുടെ ക്രാക്ക് സീൽ ഇട്ടതിനുശേഷം പെയിൻറ് അടിച്ചു കഴിഞ്ഞാൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെടേണ്ടതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store