hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ക്ലാഡിങ് ടൈൽസ് ഇളകി പോന്നിട്ടുണ്ട്. ഇതിന് എന്താണ് പരിഹാരം . ?
likes
4
comments
7

Comments


SABU PETER
SABU PETER

Flooring | Ernakulam

വെയിയ്ലിൻ്റ ചൂടു കൊണ്ട് സിമൻ്റ് ചാന്ത് കൊണ്ട് ഒട്ടിച്ച ടൈലുകൾ എളുപ്പത്തിൽ ഇളകി പോകാൻ സാധ്യത കൂടുതലാണ് ..അത് കൊണ്ട് കൂടുതൽ ക്വാളിറ്റിയുള്ള പശ(ഗ0) വച്ച് ടൈൽ ഒട്ടിക്കുന്നതാണ് ഏറ്റവും നല്ലത് '''''

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Homepro  Waterproofing solutions
Homepro Waterproofing solutions

Building Supplies | Kottayam

Use our ISI certified PG-200 specially designed for exterior wall with sunlight and water resistant

Use our ISI certified PG-200 specially designed for exterior wall with sunlight and water resistant
MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ക്ലാഡിങ്ങ് കൾ ഒട്ടിക്കാൻ തന്നെ പ്രത്യകം പശകൾ ലഭ്യമാണ്. Fosroc പോലുള്ള കമ്പനികളുടെ ഗുണനിലവാരം ഉള്ള പ പശ ഉപയോഗിച്ച് ഒട്ടിക്കുക

dk Laterite cladding
dk Laterite cladding

Flooring | Malappuram

ഏതുതരം ക്ലാഡിംഗ് ആണ്..??

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

quality ഉള്ള Tile adhesive കൾ ഉപയോഗിയ്ക്കുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

പുറത്തു വെയിൽ, മഴ ഒരുപോലെ കൊള്ളുന്ന സ്ഥലത്തു ആണോ?... നല്ല gum ഉപയോഗിച്ച ഒട്ടിച്ചു കൊടുക്ക്‌

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store