പുട്ടി എവിടെനിന്നാണ് അടർന്നു വീഴുന്നത്. സീലിങ്ങിൽ നിന്നാണോ വാളിൽ നിന്നാണോ. സീലിങ്ങിൽ നിന്നാണെങ്കിൽ മുകളിൽ നനവ് ഇറങ്ങുന്നുണ്ട്. അത് പതുക്കെ പതുക്കെ വാളിലേക്കും വന്നേക്കാം. അതുകൊണ്ട് എത്രയും പെട്ടെന്ന് നനവ് മാറ്റാനുള്ള പണി നോക്കുക.
First, we have to find the exact reason for that. Putty veezhunnundenki ath complete ozhivaki primer adich putty itt cheyyanam. Paint adicha veetil new paint adikkunnathn munb nallonam urasi ulla paint kalanj pinne putty athil pidikan ulla primer adikkanam. Then putty itt primerum 2 coat paintum adicha ee problem undavoola
kumaran b kumaran b
Painting Works | Palakkad
അത് നോക്കിയാൽ പറയാൻ പറ്റുള്ളൂ
Mr BoND waterproofing
Water Proofing | Ernakulam
dampness treatment there after water proof coating
Grey Builders
Contractor | Ernakulam
ceiling ninnum anengil reason dampness aavum... waterproofing cheythal ee presnam pariharikkam... for service contact us on 9847278242
JOBIN GEORGE GEORGE
Painting Works | Ernakulam
പുട്ടി എവിടെനിന്നാണ് അടർന്നു വീഴുന്നത്. സീലിങ്ങിൽ നിന്നാണോ വാളിൽ നിന്നാണോ. സീലിങ്ങിൽ നിന്നാണെങ്കിൽ മുകളിൽ നനവ് ഇറങ്ങുന്നുണ്ട്. അത് പതുക്കെ പതുക്കെ വാളിലേക്കും വന്നേക്കാം. അതുകൊണ്ട് എത്രയും പെട്ടെന്ന് നനവ് മാറ്റാനുള്ള പണി നോക്കുക.
sidra painting solution
Painting Works | Kannur
pls contact
Roy Kurian
Civil Engineer | Thiruvananthapuram
dampness കാരണം ആകാം . ഒരു അളവിൽ കൂടുതൽ putty ഉപയോഗിച്ചാൽ ഇങ്ങനെ സംഭവിയ്ക്കാം .പഴക്കം എത്ര എന്നറിയില്ലല്ലോ , site കണ്ടാലേ പറയാൻ കഴിയൂ .
v shade painting and maintenance
Painting Works | Kottayam
onninkil nerathe puttiyidunnathinu mumbu payal,podi allankil shake mulamulla crack ithakke kondo allankil kanam kudiyathu kondo akam pls check your wall
Jasim A
Civil Engineer | Malappuram
First, we have to find the exact reason for that. Putty veezhunnundenki ath complete ozhivaki primer adich putty itt cheyyanam. Paint adicha veetil new paint adikkunnathn munb nallonam urasi ulla paint kalanj pinne putty athil pidikan ulla primer adikkanam. Then putty itt primerum 2 coat paintum adicha ee problem undavoola
Afsar Abu
Civil Engineer | Kollam
exterior aano