1-കാലപ്പഴക്കം കൊണ്ട് putty😊പൊളിഞ്ഞു വീഴും, 2-അല്ലാതെ പൊളിഞ്ഞു വീഴുന്നതാണെങ്കിൽ ഈർപ്പമുള്ള ഭാഗം പൊളിഞ്ഞു പോകും പോകും, 3-ഒരു കൊട്ടുപുട്ടി ഇട്ടതാണെങ്കിലും പൊളിഞ്ഞു പോകും, 4- putty ഇടുന്നതിൽ മിസ്റ്റേക്ക് സംഭവിച്ചാലും ഇത് വരും. അത് പോലെ തേപ്പ് പഴയതാണെകിൽ അതിൽ നിന്നും തേപ്പിന്റെ മണലോ സിമന്റോ ചെറിയ ചെറിയ പുള്ളികളായി കുഴി രൂപപ്പെട്ടു വരുന്നുണ്ടെങ്കിൽ അതും putty പൊളിഞ്ഞു പോരുന്നതിനു കാരണമാണ്, 👉പരിഹാരം ഉണ്ട്. call u 80..86.51.27.23.
MANOJ KUMAR N
Civil Engineer | Palakkad
ഈർപ്പം ഉണ്ടോ എന്ന് തൊട്ട് നോക്കൂ.. ഉണ്ടെങ്കിൽ അതിന്റെ ഉറവിടം കണ്ടെത്തി തടയണം. അതിനു ശേഷം മാത്രം എന്തും ചെയ്യുക
ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽
Painting Works | Thrissur
ആദ്യം നോക്കണ്ടത് ടെറസ്സ് ആണ് അവിടെ നല്ലൊരു വാട്ടർപ്രൂഫ് സൊല്യൂഷൻ നോക്കുക അല്ലാതെ എന്തു ചെയ്താലും മാക്സിമം 3years പോലും നിൽക്കില്ല
Unni Kannan
Painting Works | Thiruvananthapuram
റിമൂവ് ചെയ്ത് urp അടിക്കുക അതിന് ശേഷം പുട്ടി വർക്ക് ചെയ്യുക
Heart Art
Painting Works | Kozhikode
1-കാലപ്പഴക്കം കൊണ്ട് putty😊പൊളിഞ്ഞു വീഴും, 2-അല്ലാതെ പൊളിഞ്ഞു വീഴുന്നതാണെങ്കിൽ ഈർപ്പമുള്ള ഭാഗം പൊളിഞ്ഞു പോകും പോകും, 3-ഒരു കൊട്ടുപുട്ടി ഇട്ടതാണെങ്കിലും പൊളിഞ്ഞു പോകും, 4- putty ഇടുന്നതിൽ മിസ്റ്റേക്ക് സംഭവിച്ചാലും ഇത് വരും. അത് പോലെ തേപ്പ് പഴയതാണെകിൽ അതിൽ നിന്നും തേപ്പിന്റെ മണലോ സിമന്റോ ചെറിയ ചെറിയ പുള്ളികളായി കുഴി രൂപപ്പെട്ടു വരുന്നുണ്ടെങ്കിൽ അതും putty പൊളിഞ്ഞു പോരുന്നതിനു കാരണമാണ്, 👉പരിഹാരം ഉണ്ട്. call u 80..86.51.27.23.
C A Rajineesh
Building Supplies | Thrissur
if it is wet please do replast with good plaster which available
Shan Tirur
Civil Engineer | Malappuram
ഈർപ്പം വരുന്നുണ്ടോ?അങ്ങനെ ആണെങ്കിൽ ചിലപ്പോൾ സംഭവിക്കാം. അല്ലെങ്കിൽ പിന്നെ quality issue ആയിരിക്കും. quality issue, പണി എടുത്തതിൽ ഉള്ള പിഴവ്..