kambi തുരുമ്പ് എടുത്തു വീർക്കുന്നത് കൊണ്ടാണ് plastering ഇലകുന്നത്.
kambi തുരുമ്പ് പിടിക്കണം എങ്കിൽ അത് വായുവും വെള്ളവും ആയി contactil വരണം.
അപ്പോൽ സ്ലാബിൽ വെള്ളം ഇറങ്ങി ദീർഘ കാലം കൊണ്ട് സംഭവിച്ചതാക്കാം.
ആദ്യം റൂഫ് നോക്കി അവിടെ വെള്ളം കെട്ടി നിന്ന് ഇറങ്ങുന്നത് തടയണം
അതിനു ശേഷം ഇപ്പൊൾ സംഭവിച്ച കേട് മേൽപ്പറഞ്ഞ പ്രകാരം തീർക്കാം.
മൂലകാരണം നീക്കിയില്ലെങ്കിൽ വീണ്ടും ഇതേ പ്രശ്ന വരും.
അവിടെ കമ്പി കാണുന്നുണ്ടെങ്കിൽ കമ്പിക്ക് കവറിങ്ങ് കുറവാണ് ഇങ്ങനെ ഇളകി വരാൻ കാരണം . നിങ്ങൾ ചെയ്യേണ്ടത് അവിടെയുള്ള തുരുമ്പ് ക്ലീൻ ചെയ്യ്ത് ഒരു വയർ മെഷ് വെൽഡ് ചെയ്തതിന് ശേഷം പ്ലാസ്റ്റർ ചെയ്യുക .
വെള്ളം കെട്ടി നിൽക്കുന്നുണ്ടോ മുകളിൽ. അങ്ങനെ ആണെങ്കിൽ വെള്ളം നിന്ന് കമ്പി തുരുമ്പ് എടുത്താലും കമ്പി ക് കവറിങ് കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം എന്താണ് കാരണം എന്ന് കണ്ട് പിടിക്കുക. അത് പരിഹരിക്കുക. നിങ്ങളൾ ഒരു engineer നെ കൊണ്ട് വന്ന് കാണിക്കുക
ann mary
Home Owner | Ernakulam
kambi തുരുമ്പ് എടുത്തു വീർക്കുന്നത് കൊണ്ടാണ് plastering ഇലകുന്നത്. kambi തുരുമ്പ് പിടിക്കണം എങ്കിൽ അത് വായുവും വെള്ളവും ആയി contactil വരണം. അപ്പോൽ സ്ലാബിൽ വെള്ളം ഇറങ്ങി ദീർഘ കാലം കൊണ്ട് സംഭവിച്ചതാക്കാം. ആദ്യം റൂഫ് നോക്കി അവിടെ വെള്ളം കെട്ടി നിന്ന് ഇറങ്ങുന്നത് തടയണം അതിനു ശേഷം ഇപ്പൊൾ സംഭവിച്ച കേട് മേൽപ്പറഞ്ഞ പ്രകാരം തീർക്കാം. മൂലകാരണം നീക്കിയില്ലെങ്കിൽ വീണ്ടും ഇതേ പ്രശ്ന വരും.
Sugeesh VP
Civil Engineer | Kannur
അവിടെ കമ്പി കാണുന്നുണ്ടെങ്കിൽ കമ്പിക്ക് കവറിങ്ങ് കുറവാണ് ഇങ്ങനെ ഇളകി വരാൻ കാരണം . നിങ്ങൾ ചെയ്യേണ്ടത് അവിടെയുള്ള തുരുമ്പ് ക്ലീൻ ചെയ്യ്ത് ഒരു വയർ മെഷ് വെൽഡ് ചെയ്തതിന് ശേഷം പ്ലാസ്റ്റർ ചെയ്യുക .
Tilsun Thomas
Water Proofing | Ernakulam
Roof waterproofing cheyu
Shan Tirur
Civil Engineer | Malappuram
വെള്ളം കെട്ടി നിൽക്കുന്നുണ്ടോ മുകളിൽ. അങ്ങനെ ആണെങ്കിൽ വെള്ളം നിന്ന് കമ്പി തുരുമ്പ് എടുത്താലും കമ്പി ക് കവറിങ് കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം എന്താണ് കാരണം എന്ന് കണ്ട് പിടിക്കുക. അത് പരിഹരിക്കുക. നിങ്ങളൾ ഒരു engineer നെ കൊണ്ട് വന്ന് കാണിക്കുക
Naseef Naseef
Painting Works | Malappuram
roof whater proof cheyuka
അലവി kk
Contractor | Malappuram
മലപ്പുറം എവിടെയാണ് സ്ഥലം നിങ്ങളുടെ ഫോൺ നമ്പർ