hamburger
shihab mohammed

shihab mohammed

Service Provider | Thrissur, Kerala

40 വര്ഷത്തോളം പഴക്കം ഉള്ള വീടാണ്. ഇപ്പോൾ സിലിങ് അടർന്നു വീഴുന്നു. സിമന്റ്‌ ഇടാതെ താത്കാലികമായി എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ?
likes
1
comments
4

Comments


KUTTAN KT
KUTTAN KT

Civil Engineer | Thrissur

ആദ്യമായി റൂഫ് ടോപ്പ് വെള്ളം ഇറങ്ങാത്ത രൂപത രൂപത്തിൽ ശരിയാക്കണം. അതിനുശേഷം സ്റ്റേജിൽ നിന്നും മാത്രം ആന്റി കുറച്ച് പെയിന്റ് അടിച് പുട്ടി വർക്ക് ഏത് ഫിനിഷ് ചെയ്തു എടുക്കാം.

sudheesh kumar kp kaimaparambil
sudheesh kumar kp kaimaparambil

Contractor | Thrissur

Roof demolish and new Roof casting

Aslam  Shan
Aslam Shan

Water Proofing | Kozhikode

concrete repairing mortar upayogich plastering cheyyuka

mericon designers
mericon designers

Water Proofing | Wayanad

plaster of Paris തേച്ചുപിടിപ്പിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store