hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

എൻറെത് ഓടിട്ട വീടാണ് മച്ചിലും മറ്റും ചിതല് ശല്യം കാണുന്നു അതിന് പറ്റിയ പരിഹാരം എന്താണ്.
likes
1
comments
3

Comments


SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

apply terminator now next renovation time use Gi pipe

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

GI പൈപ്പ് ഉപയോഗിച്ച് ഒട് വിരിക്കാം അതെ പൈപ്പു o v -ബോർഡും ഉപയോഗിച്ച് മച്ചും ഇടാം

mohammed  kakkad
mohammed kakkad

Building Supplies | Malappuram

പട്ടിക മാറ്റി GI പൈപ്പ് ഇടുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store