എൻറെത് ഷീറ്റ് വെച്ചു ട്രേസ്സ് വർക്ക് ചെയ്ത വീടാണ്. ട്രേസ്സ് വർക്കിന് സ്ക്രൂ ചെയ്ത് സ്ഥലത്തുനിന്നും ലീക്കേജ് കാണുന്നു ഏതെങ്കിലും കെമിക്കൽ ഉപയോഗിച്ച് ലീക്കേജ് ഒഴിവാക്കാൻ സാധിക്കുമോ?.സാധിക്കുമെങ്കിൽ എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ?.
സ്ക്രൂ ചെയ്യുമ്പോൾ റബ്ബർ വാഷർ ഇട്ടാണ് ടൈറ്റ് ചെയ്യേണ്ടത്... കാലപ്പഴക്കം കൊണ്ട് റബ്ബർ വാഷർ മോഷമായിക്കാണം.. അത് മാറ്റി ഇട്ടാൽ മതിയാകും... അല്ലെങ്കിൽ സ്ക്രൂ ലൂസ് ചെയ്തതിന് ശേഷം അതിന് ചുറ്റിലും സിലിക്കൊൺ ജെൽ ഇട്ടു ടൈറ്റ് ചെയ്താൽ ദീർക്ക കാലത്തേക്ക് നല്ല റിസൾട്ട് കിട്ടും...
while using screws in truss work, we should provide a rubber bush around the screw to Protect. it from such lekage in future. remove the rusted screws and fix with a new screw with the protective bush..
mericon designers
Water Proofing | Wayanad
എം സീൽ പുട്ടി കടയിൽ ഹാർഡ് വേർ ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടും rs 20,30, 60,etc ഇതു വാങ്ങി മിക്സ് ചെയ്തു ഒട്ടിച്ചു വച്ചാൽ മതി
ടൈറ്റസ് CA art work in cement
Contractor | Alappuzha
സ്ക്രൂ ചെയ്യുമ്പോൾ റബ്ബർ വാഷർ ഇട്ടാണ് ടൈറ്റ് ചെയ്യേണ്ടത്... കാലപ്പഴക്കം കൊണ്ട് റബ്ബർ വാഷർ മോഷമായിക്കാണം.. അത് മാറ്റി ഇട്ടാൽ മതിയാകും... അല്ലെങ്കിൽ സ്ക്രൂ ലൂസ് ചെയ്തതിന് ശേഷം അതിന് ചുറ്റിലും സിലിക്കൊൺ ജെൽ ഇട്ടു ടൈറ്റ് ചെയ്താൽ ദീർക്ക കാലത്തേക്ക് നല്ല റിസൾട്ട് കിട്ടും...
Jamsheer K K
Architect | Kozhikode
SILICON USE CHEYTHAL MATHI ✅️
Geetha Gomathy amma
Civil Engineer | Thiruvananthapuram
while using screws in truss work, we should provide a rubber bush around the screw to Protect. it from such lekage in future. remove the rusted screws and fix with a new screw with the protective bush..
Gireesh Puthalath
Architect | Wayanad
ഈ ഫോട്ടോയിലുള്ള രണ്ട് items ഏതു കാലാവസ്ഥയിലും Use ചെയ്യാം. M Seal ഉം സിലിക്കോണും Dry conditionalil മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
Sanil chakkalakkal
Civil Engineer | Malappuram
mseal
METAL BUILDERS
Fabrication & Welding | Malappuram
എല്ലാ സെൽഫ് സ്ക്രൂ മുകളിൽ കൂടെ സിൽകൊണ് അടിച്ചു കൊടുക്കുക വൃത്തി ആയിട്ട് ഇട്ടു കൊടുക്കുക അല്ലങ്കിൽ M സീൽ ഉപയോഗിക്കം but വൃത്തി ഉണ്ടാവില്ല
ANVARSHA DREAM HOMES
3D & CAD | Kollam
mseal
viju Tp viju Tp
Contractor | Kozhikode
mseal
ma nu
Fabrication & Welding | Ernakulam
സിൽക്കോൺ ഇട്ടാൽ മതി