hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

എന്റെ വീടിന്റെ അടിയിൽ നിന്നും ചിതൽ പൂറ്റു ഉണ്ടായി വരുന്നു. ഇങ്ങനെ മണ്ണ് പുറത്തേക്കു വരുന്നത് വീടിന്റെ ബലത്തെ സാധിക്കുമോ ?
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരുപാട് കൂടുതൽ ആണെങ്കിൽ ചിലപ്പോൾ wood നെ ബാധിക്കും

Afsar  Abu
Afsar Abu

Civil Engineer | Kollam

വീടിന്റെ ബലത്തിനെ ബാധിക്കില്ല, but കട്ടിള, ജനൽ എന്നിവയിൽ കയറിയാൽ അതിന്റെ ബലത്തെ ബാധിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store