hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

വീടിനടിയിൽ ചിതൽ കോട്ടകൾ ഉണ്ടെങ്കിൽ വീടിന്റെ ബലത്തെ അത് ബാധിക്കുമോ ?
likes
1
comments
5

Comments


Pest Control and Cleaning Service
Pest Control and Cleaning Service

Service Provider | Thiruvananthapuram

do anti termite treatment

Shafi J
Shafi J

Service Provider | Thiruvananthapuram

ഉറപ്പായും ബലക്ഷയം ഉണ്ടാകും കാരണം അതിന്റെ കോളനി നിർമ്മിക്കുന്നത് കെട്ടിടത്തിന്റെ അടിയിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചാണ്

Arun T A
Arun T A

Contractor | Thiruvananthapuram

do anti termite treatment first.. it will help

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ബലത്തെ ബാധിയ്ക്കുമെന്ന് പറയാൻ കഴിയില്ല , വീടിനുള്ളിൽ സൂക്ഷിയ്ക്കുന്ന തടികൊണ്ടുള്ള വസ്തുക്കൾ നശിയ്ക്കാനിടവരും

Top View
Top View

Contractor | Kannur

interiors cheyyukayanenkil valare sookshikkuka. മരം plywood തുടങ്ങിയ മെറ്റീരിയൽസ് മാക്സിമം അവോയ്ഡ് ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store